Film News

മീനാക്ഷി സിനിമയിലേക്കോ ?; കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരപുത്രി

ഈ അടുത്താണ് നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെയും സുഹൃത്തുക്കളുടെയും ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു താരപുത്രിയുടെ വരവ്. താരത്തിന് ഇന്‍സ്റ്റയില്‍ ഫോളോവേഴ്‌സ് ഏറെയുണ്ടെങ്കിലും കുറച്ച് പേരെ മാത്രമേ മീനാക്ഷി തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. ഇപ്പോള്‍ മീനാക്ഷി പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആവുന്നത്. സാരിയിലുള്ള കിടിലന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പതിവ് പോലെ ഈ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബ്ലാക്ക് സ്ലീവ് ലെസ് ബ്ലൌസും ചുവപ്പ് സാറ്റണ്‍ സാരിയും ആണ് താരത്തിന്റെ വേഷം. നടി നമിത പ്രെമോദ് അടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റിട്ട് എത്തിയിരിക്കുന്നത്. ഇതുവരെ ഒരു സിനിമയില്‍ പോലും മുഖം കാണിച്ചില്ലെങ്കിലും മീനാക്ഷിക്ക് ആരാധകര്‍ ഏറെയാണ്. തന്റെ അച്ഛനും അമ്മയും സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയപ്പോള്‍ മീനാക്ഷി സോഷ്യല്‍ മീഡിയ വഴി ആരാധകരെ സ്വന്തമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി മീനാക്ഷി തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍. തന്റെ സുഹൃത്ത് ആയിഷയുടെ വിവാഹത്തിനാണ് ദിലീപും കുടുംബവും എത്തിയത്. ഇതിന് പിന്നാലെ മീനാക്ഷിയുടെ ഡാന്‍സും ശ്രദ്ധിക്കപ്പെട്ടിരുന്നു. മകളുടെ നൃത്തം വേദിയില്‍ ഇരുന്ന് ആസ്വദിക്കുന്ന ദിലീപിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിര്‍ഷായുടെ മകള്‍ ആയിഷയുമായുള്ള ചിത്രങ്ങള്‍ ഇടക്ക് മീനാക്ഷി പങ്ക് വയ്ക്കാറുണ്ട്. നടി നമിതയുടെ അടുത്ത സുഹൃത്താണ് മീനാക്ഷി. ഇവര്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. കഴിഞ്ഞ ദിവസം നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീനാക്ഷി എത്തിയിരുന്നു. ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല.. പക്ഷേയെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷന്നേരം കൊണ്ടാണ് ചിത്രം വൈറല്‍ ആയത്.

- Advertisement -

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

6 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

6 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

6 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

7 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

7 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

8 hours ago