Film News

കിലുക്കം കിലുകിലുക്കത്തിലെ ബാലതാരം തന്നെയോ ഇത്; ബേബി നയന്‍താരയുടെ മാറ്റം കണ്ടോ

ഹിറ്റ് ചിത്രം കിലുക്കം കിലുകിലുക്ക’ത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് ബേബി നയന്‍താര . ശ്രദ്ധേയമായ വേഷങ്ങളിലൂടെ സൂപ്പര്‍ ഹീറോകളുടെ കുടെ തന്നെയാണ് താരം ചുവടുറപ്പിച്ചത്. ആകാശം, ഭഗവാന്‍, പോപ്പിന്‍സ്, ദി പവര്‍ ഓഫ് സയലന്‍സ്, സ്വര്‍ണം, ലൗഡ് സ്പീക്കര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

- Advertisement -

രണ്ടര വയസുള്ളപ്പോഴാണ് കുട്ടിതാരം സിനിമയിലേക്ക് വരുന്നത്. എന്നാല്‍ പിന്നീട് നടി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പഠനത്തില്‍ ശ്രദ്ധകൊടുക്കാന്‍ വേണ്ടിയാണ് അഭിനയം തല്‍കാലം നിര്‍ത്തിവെച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.

ഈ അടുത്ത് സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനുള്ള ഒരുക്കത്തിലാണ് നടി. ഇനി നായിക വേഷത്തിലാണ് താരം എത്തുക. അതിനിടെ ഇപ്പോഴിതായ കുട്ടി നയന്‍താരയുടെ പുത്തന്‍ ചിത്രങ്ങള്‍ ആണ് വൈറല്‍ ആകുന്നത്. കിടിലന്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍
ബേബി നയന്‍താര എത്തിയത്.

നയന്‍താര പഠന മികവിലൂടയേും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് നയന്‍താര കൈയ്യടി നേടിയത്. എറണാകുളം തേവര സാക്രഡ് ഹാര്‍ട്ട് കോളജില്‍ ബിഎമാസ്സ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസം വിദ്യാര്‍ഥിനിയാണിപ്പോള്‍ നയന്‍ താര ചക്രവര്‍ത്തി . നയന്‍ താരയുടെ നായിക കഥാപാത്രം കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

10 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

10 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

10 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago