Celebrity news

നിന്നെ ഒപ്പം കിട്ടിയതില്‍ ഒത്തിരി സന്തോഷിക്കുന്നു.സോനുവിനോടാണ് നന്ദി; ആറാം വിവാഹ വാര്‍ഷികത്തില്‍ മഷൂറ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ് ബഷീർ ബഷി.ബഷീര്‍ ബിഗ്ഗ് ബോസില്‍ വന്നതിന് ശേഷമാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം കൂടുതല്‍ പേരും അറിയുന്നത്. വലിയ ഫോളോവേഴ്‌സ് തന്നെ ഈ കുടുംബത്തിന് ഉണ്ട്.ബഷീറിന്റെയും ഭാര്യ മഷൂറ ബഷീറിന്റെയും ആറാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞദിവസം. വിവാഹ വാര്‍ഷികത്തില്‍ ആശംസ അറിയിച്ച് ബഷീര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് മഷൂറ തന്റെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറല്‍ ആകുന്നത്.വാക്കുകൾ ഇങ്ങനെയാണ്,’എന്റെ സ്‌നേഹത്തിന് ആറാം വിവാഹ വാര്‍ഷിക ആശംസകള്‍. ഓരോ വര്‍ഷം കഴിയുമ്പോഴും നിന്നോടുള്ള എന്റെ സ്‌നേഹം വളര്‍ന്നു വരികയാണ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഇനിയും കുറേ വര്‍ഷങ്ങള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ സാധിക്കട്ടെ. നിന്നെ ഒപ്പം കിട്ടിയതില്‍ ഒത്തിരി സന്തോഷിക്കുന്നു,

- Advertisement -

ആറാം വിവാഹ വാര്‍ഷിക ആശംസകളുമായി മഷൂറയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. ‘ആറാം വിവാഹ വാര്‍ഷിക ആശംസകള്‍. ഈ ആറ് വര്‍ഷവും സ്‌നേഹവും സന്തോഷവും എണ്ണിയാല്‍ തീരാത്ത, ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളും ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് വളരാന്‍ വരും വര്‍ഷങ്ങളില്‍ സാധിക്കട്ടെ, വാക്കുകള്‍ പ്രകടിപ്പിക്കാനാവത്ത വണ്ണം ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,’ മഷൂറ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നുണ്ട്.മഷൂറയും ബഷീറും പരസ്പരം നല്‍കിയ സമ്മാനവും മഷൂറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഐ ഫോണാണ് ബഷീര്‍ മഷൂറയ്ക്ക് നല്‍കിയത്. പ്ലാറ്റിനത്തിന്റെ മാലയാണ് ബഷീറിന് മഷൂറ തിരിച്ച് നല്‍കിയത്.

Anusha

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

2 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

2 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

3 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

3 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

4 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

7 hours ago