Social Media

‘ചില്‍ ഗയ്‌സ്, കുറച്ച് സമയത്തിനകം എല്ലാം ശരിയാകും’; എക്‌സില്‍ ആശ്വാസ വാക്കുകളുമായി സക്കര്‍ബര്‍ഗ്

ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കിലായതിന് പിന്നാലെ എക്‌സില്‍ വൈറലായി മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ട്വീറ്റ്.

- Advertisement -

ചില്‍ ഗയ്‌സ്.. കുറച്ച് സമയത്തിനകം എല്ലാം ശരിയാകും എന്നാണ് ട്വിറ്റില്‍ പറഞ്ഞിരിക്കുന്നത്. ട്വിറ്റ് ഇതിനോടകം നിരവധി പേരാണ് റീട്വിറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം വൈകിട്ട് 8.35 ഓടെയാണ് മെറ്റയുടെ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ത്രെഡും പണിമുടക്കിയത്. ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പലരും ഭയന്നിരുന്നു.

ഫേസ്ബുക്ക് തനിയെ ലോഗ്ഔട്ട് ആവുകയായിരുന്നു. ഇന്‍സ്റ്റഗ്രാം ഫീഡ് റീഫ്രഷ് ചെയ്യാനോ മെസെജുകള്‍ അയക്കാനോ കഴിയുന്നില്ല.

അക്കൗണ്ട് ഹാക്ക്ഡ് ആയെന്ന് ആയിരുന്നു പല ഉപഭോക്താക്കളും കരുതിയത്. തുടര്‍ന്ന് പലരും പാസ്വേര്‍ഡ് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല.

അതേസമയം എന്താണ് ഇവ പണിമുടക്കാനുള്ള കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

7 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

7 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

8 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

8 hours ago