Film News

ചാക്കോച്ചന്റെ മകനെ ലാളിച്ച് മഞ്ജു !! സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന ചിത്രങ്ങൾ കാണാം

മഞ്ജു വാരിയർ ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായികയാണ്. എല്ലാ തിരക്കുകൾക്കിടയിലും പ്രിയപെട്ടവരെ മറക്കാത്ത ആളുകൂടിയാണ് മഞ്ജു. അവരുടെ എല്ലാ വിശേഷങ്ങൾക്കും താരം അഭിപ്രായവും അഭിനന്ദനവും അറിയിക്കാറുണ്ട് അത്തരത്തിൽ ചാക്കോച്ചന്റെ മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ കുഞ്ഞിനെ ലാളിക്കുന്ന ഒരു ഫോട്ടോയോടൊപ്പം കുഞ്ഞിന് ജന്മദിന ആശസകളുമായി എത്തിയിരിക്കുകയാണ് മഞ്ജു.

- Advertisement -

ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പുനോടുവിലാണ് ചാക്കോച്ചന് ഒരു കുഞ്ഞ് പിറന്നത്.. ഇസ എന്ന ഇസഹാക്. ഇന്നലെ കുഞ്ഞിന് ഒരു വയസ് തികഞ്ഞു. സോഷ്യൽ മീഡിയയിൽ ആദ്യം ആശസകളുമായി എത്തിയത് നമ്മുടെ പ്രിയങ്കരിയായ പേർളി മാണി ആയിരുന്നു. അതോടെ സോഷ്യൽ മീഡിയയിൽ വാർത്ത ചൂട് പിടിച്ചു..

ആശംസ അറിയിച്ചിരുന്നു മറ്റ് നിരവധി താരങ്ങളും ആശംസകളുമായി എത്തിയിരുന്നു. പേളി മാണി, ഐശ്വര്യ ലക്ഷ്മി, സംവൃത സുനില്‍, അനുമോള്‍, വിനയ് ഫോര്ട്ട്, ഗായത്രി ആര്‍ സുരേഷ്, രഞ്ജിനി ജോസ്, സാധിക വേണുഗോപാല്‍,സരിത ജയസൂര്യ, അനുശ്രീ തുടങ്ങിയവരും ഇസയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്. സ്‌നേഹാശംസള്‍ക്കെല്ലാം ചാക്കോച്ചന്‍ മറുപടി നല്‍കിയിട്ടുമുണ്ട്. ഇസക്കുട്ടന് സമ്മാനിച്ച പിറന്നാള്‍ കേക്ക് അല്‍പം സ്പെഷ്യലാണ്. ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് സമ്മാനിച്ചത്.

Athul

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

6 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

6 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

7 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

7 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

7 hours ago