നീണ്ട നാളത്തെ കാത്തിരിപ്പുനോടുവിലാണ് ചാക്കോച്ചന് ഒരു കുഞ്ഞ് പിറന്നത്.. ഇസ എന്ന ഇസഹാക്. ഇന്നലെ കുഞ്ഞിന് ഒരു വയസ് തികഞ്ഞു. സോഷ്യൽ മീഡിയയിൽ ആദ്യം ആശസകളുമായി എത്തിയത് നമ്മുടെ പ്രിയങ്കരിയായ പേർളി മാണി ആയിരുന്നു. അതോടെ സോഷ്യൽ മീഡിയയിൽ വാർത്ത ചൂട് പിടിച്ചു..
പിന്നീട ചാക്കോച്ചനും പ്രിയയും ആശംസകളുമായി എത്തിയതോടെ വാർത്ത വൈറലായി മാറി. ഇസക്ക് ഇതിനോടകം തന്നെ നിരവധി ആരാധകരുണ്ട്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി കേക്കിന് അരികിലിരിക്കുന്ന ഇസയുടെ ചിത്രമാണ് ചാക്കോച്ചന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
അഞ്ചാം പാതിരയിലൂടെ താരമായ ഉണ്ണിമയായും താരത്തിന് ആശംസ അറിയിച്ചിരുന്നു മറ്റ് നിരവധി താരങ്ങളും ആശംസകളുമായി എത്തിയിരുന്നു. പേളി മാണി, ഐശ്വര്യ ലക്ഷ്മി, സംവൃത സുനില്‍, അനുമോള്‍, വിനയ് ഫോര്‍ട്ട്, ഗായത്രി ആര് സുരേഷ്, രഞ്ജിനി ജോസ്, സാധിക വേണുഗോപാല്‍,സരിത ജയസൂര്യ, അനുശ്രീ തുടങ്ങിയവരും ഇസയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്. സ്നേഹാശംസള്ക്കെല്ലാം ചാക്കോച്ചന് മറുപടി നല്‍കിയിട്ടുമുണ്ട്. ഇസക്കുട്ടന് സമ്മാനിച്ച പിറന്നാള്‍ കേക്ക് അല്പം സ്പെഷ്യലാണ്. ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് സമ്മാനിച്ചത്.
ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നല്‍കിയത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബന് പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…
മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…
സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…