Film News

മഞ്ജു ചേച്ചിയുടെ അനുഭവം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി – കണ്ണൻ പറയുന്നു

മലയാളത്തിൽ കത്തി ജ്വലിച്ചു നിൽക്കുന്ന താരമാണ് മഞ്ജു വാര്യർ ഇന്ന്. ഏതാണ്ട് 14 വർഷത്തെ ഇടവേളയ്ക്കു ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങി വന്നത്. റോഷൻ ആൻഡ്രൂസ് ആൻഡ്രൂസ് ചിത്രം സംവിധാനം ചെയ്തത്. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാറിൻറെ വമ്പൻ തിരിച്ചു വരവ് എന്ന് പറയാം.

- Advertisement -

ശക്തമായ കഥാപാത്രങ്ങൾ സ്വീകരിച്ചു കൊണ്ട് മുന്നേറുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. തിരക്കഥ തിരഞ്ഞെടുക്കുന്നതിലും അതും അഭിനയിക്കുന്നതിലും എല്ലാം വളരെയേറെ വേറെ കൃത്യത പുലർത്തുന്നുണ്ട് താരം. കഴിഞ്ഞ ദിവസമായിരുന്നു ഫാദർസ് ഡേ. തൻറെ അച്ഛനെ കുറിച്ച് മഞ്ജു ഒരു വീഡിയോ പങ്കു വെക്കുകയുണ്ടായി. ഇപ്പോളാ വീഡിയോയെ കുറിച്ച് അഭിപ്രായം പറയുകയാണ് കണ്ണൻ. കണ്ണൻ പറയുന്നതിങ്ങനെയാണ്. ഇന്ന് അച്ഛൻമാരുടെ ദിനം. എൻറെ അപ്പൻറെ ഓർമ്മകൾ ഇന്നും കൂടെയുണ്ട്. വിട്ടു പോയിട്ട് വർഷങ്ങളായി. പലപ്പോഴും അപ്പൻറെ ഓർമ്മകൾ പങ്കു വച്ചിട്ടുണ്ട് ഞാൻ.

ഇത് കണ്ടപ്പോൾ പങ്കു വയ്ക്കാൻ തോന്നി. ഇത്രയും ഉന്നതിയിൽ നിൽക്കുന്ന, നമുക്ക് പ്രിയങ്കരിയായ, ഈ അഭിനേത്രിയുടെ അച്ഛൻറെ ഓർമ്മകൾ പങ്കു വച്ചപ്പോൾ അറിയാതെ കണ്ണുകൾ നനഞ്ഞ പോലെ ഒരു തോന്നൽ.

അച്ഛനെന്ന സത്യമായ സങ്കല്പം പലരുടെയും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും. വാ തോരാതെ ആ വാത്സല്യത്തെ കുറിച്ച് പറയുകയും, സങ്കടങ്ങൾ ഉള്ളിലൊതുക്കി സ്നേഹം തരുകയും, സ്നേഹത്തിന് ദാരിദ്ര്യം വരാത്ത എത്രയും പ്രിയപ്പെട്ട വാത്സല്യ നിധി, അച്ഛൻ, എൻറെയും അപ്പൻ. അച്ഛൻറെ ഓർമ്മകൾ പറയാൻ നമ്മളല്ലാതെ മറ്റാരുമില്ല. മക്കൾ ഉന്നതിയിൽ വന്ന് കാണാൻ ആഗ്രഹിക്കാത്ത ഏതൊരു അച്ഛനും അമ്മയും ഈ ലോകത്തില്ല. അവരാണ് തുടർ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം. താരം പറഞ്ഞു.

Athul

Recent Posts

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

21 mins ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

56 mins ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

2 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

3 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

5 hours ago