Film News

കോളേജിൽ അവരെ പേടിക്കണമായിരുന്നു, അവർ കാരണം ഷോൾ കൊണ്ട് മൂടി കെട്ടി ആയിരുന്നു നടന്നത്, മുംബൈയിൽ എത്തിയപ്പോൾ ആണ് എല്ലാത്തിനും മാറ്റം വന്നത് – മഞ്ജരി

മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികമാരിൽ ഒരാൾ ആണ് മഞ്ജരി. താരം പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത് 2005ലാണ്. കേരള സംസ്ഥാന സർക്കാരിൻറെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് രണ്ടു തവണ നേടിയിട്ടുണ്ട് താരം. രസ തന്ത്രം എന്ന ചിത്രത്തിലെ ആറ്റിൻ കര എന്ന പാട്ടിനാണ് രണ്ടാം തവണ ഈ പുരസ്കാരം മഞ്ജരിയെ തേടിയെത്തിയത്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മോഹൻ ലാൽ, മീരാ ജാസ്മിൻ, ഇന്നസെൻറ്, ഭരത് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.

- Advertisement -

ഒരു തരത്തിൽ ഇളയ രാജയാണ് മഞ്ജരിയുടെ ഗുരു എന്നു പറയാം. ഇളയ രാജയാണ് താരത്തെ സംഗീത സിനിമാ ലോകത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വന്നത്. ഇപ്പോൾ നൂറിലധികം പാട്ടുകൾ പാടി കഴിഞ്ഞ് ഇരുത്തം വന്ന ഗായികയാണ് മഞ്ജരി. തുടക്ക കാലത്ത് ഒക്കെ തനി നാടൻ പെൺ കുട്ടി ആയിരുന്നു താരം. പതുക്കെയാണ് തനിക്ക് എല്ലാ സ്റ്റൈലും വഴങ്ങുമെന്ന് മഞ്ജരി തിരിച്ചറിഞ്ഞത്. അതിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ.

അച്ഛനും അമ്മയും ആണ് ഇപ്പോഴും തൻറെ അടുത്ത സുഹൃത്തുക്കൾ. പുറത്തൊന്നും അധികം പോകാറില്ല. ഡിഗ്രി പഠിച്ചു കൊണ്ടിരുന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. സ്റ്റൈലിനെ കുറിച്ച് ഒന്നും പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല. കോളേജിൽ പൂവാലന്മാരെ മാത്രം പേടിച്ചാൽ പോരായിരുന്നു. സീനിയേഴ്സിനെയും പേടിയായിരുന്നു. അതു കൊണ്ടു തന്നെ ഷാളൊക്കെ മുടി കെട്ടി ആയിരുന്നു നടന്നത്. പിന്നീട് ഉപരി പഠനത്തിനു മുംബൈയിൽ പോയി. അപ്പോഴൊക്കെ മറ്റുള്ളവർ മൂടി കെട്ടി പാട്ടു പാടുന്ന കുട്ടി എന്ന് വിളിച്ചിരുന്നു.

ആ സമയത്താണ് പുതിയ സ്റ്റൈലുകൾ ഒക്കെ പരീക്ഷിക്കുന്നത്. ജീവിതത്തിൽ ഒരുപാട് മാറ്റം വന്ന സമയമായിരുന്നു. ചിന്താ ഗതി ഒക്കെ ഒരുപാട് മാറി. കൂടെയുള്ളവരുടെ ഡ്രസിങ് സ്റ്റൈൽ ഒക്കെ ശ്രദ്ധിക്കുവാൻ തുടങ്ങി. അവിടെ നിന്ന് വന്നപ്പോൾ വലിയ മാറ്റമായിരുന്നു. മാറ്റങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് പറയാം. പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാനും തുടങ്ങി. താരം പറഞ്ഞു.

Athul

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

1 hour ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

2 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

2 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

3 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

4 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

4 hours ago