Film News

വർഷങ്ങളായി സിംഗിൾ ആയിട്ടാണ് ജീവിക്കുന്നത്, ഇത് ഒരുപാട് ആസ്വദിക്കുന്നു, അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കാറില്ല – മഞ്ജരി

മലയാളികളുടെ പ്രിയ ഗായികമാരിൽ ഒരാളാണ് മഞ്ജരി. താമര കുരുവിക്ക് തട്ടമിട് എന്ന ഗാനത്തിലൂടെയാണ് മലയാളികൾ മഞ്ജരിയെ ശ്രദ്ധിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് താരം. 2005ലാണ് താരത്തിന് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന സർക്കാരിൻറെ അവാർഡ് ലഭിക്കുന്നത്.

- Advertisement -

ഇളയ രാജയാണ് മഞ്ജരിയെ സിനിമ സംഗീത ലോകത്തിലേക്ക് താരത്തെ കൈ പിടിച്ചുയർത്തിയത്. തൻറെ വ്യക്തി ജീവിതത്തിലെ ചില വിശേഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ. വർഷങ്ങളായി സിംഗിൾ ആയി ജീവിക്കുന്ന വ്യക്തിയാണ് താൻ. വളരെയധികം സന്തോഷ വതിയാണ്. തിരുവനന്ത പുരത്തുള്ള ഫ്ളാറ്റിൽ അമ്മയോടൊപ്പം ആണ് താമസം. ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നു. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന വ്യക്തിയാണ് താൻ. ജീവിതം ജീവിക്കുന്നതിൻ്റെ തിരക്കിലാണ് താനിപ്പോൾ. അതു കൊണ്ടു തന്നെ നെഗറ്റീവിറ്റികളെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ല. ആകെയുള്ള ഒറ്റ ജീവിതം അടിപൊളിയായി ജീവിക്കട്ടെ.

മാറ്റങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് താൻ. എന്നാൽ അത് മറ്റാരെയും കാണിക്കാൻ വേണ്ടി ആകരുത് എന്ന നിർബന്ധവും തനിക്കുണ്ട്. അതു കൊണ്ടു തന്നെ തനിക്ക് ഉണ്ടായ മാറ്റം താൻ ആരെയെങ്കിലും കാണിക്കാനോ മറ്റൊന്നിനുമല്ല. വ്യക്തിപരമായ സന്തോഷത്തിനാണ് അതൊക്കെ. മസ്കറ്റിൽ ആയിരുന്നു താൻ പഠിച്ചത്. തൻറെ ആകെയുള്ള ഉറ്റ സുഹൃത്തുക്കൾ അച്ഛനും അമ്മയും ആണ്. അച്ഛന് ബിസിനസ് ആണ്. അമ്മയാണെങ്കിൽ പുറത്തു പോലും പോകാറില്ല. ഫാഷനെ സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞു തരുവാൻ ഒന്നും എനിക്ക് ആരും ഉണ്ടായിരുന്നില്ല. അതിനോട് താൽപര്യമുണ്ടായിരുന്നില്ല. സ്കൂളിൽ പഠിക്കാൻ പോകുന്നു, തിരിച്ചു വരുന്നു അതായിരുന്നു തൻറെ ജീവിതം.

ഉപരി പഠനത്തിന് മുംബൈയിൽ പോയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ചിന്താ ഗതിയിൽ അടക്കം ഒരുപാട് കാര്യങ്ങളിൽ മാറ്റം സംഭവിച്ചു. സുഹൃത്തുക്കൾ അടക്കം പലരും ചോദിക്കുന്നുണ്ട് സിനിമയിലഭിനയിച്ച് കൂടെ എന്ന്. അച്ഛനും അമ്മയും ഓക്കെ പറഞ്ഞാൽ താൻ ഡബിൾ ഒക്കെയാണ്. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സീനിയറായ സംഗീത സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. നിയോഗം ആയാണ് സിനിമയിൽ കിട്ടിയ സമയമെല്ലാം ഉപയോഗിച്ചത്. ദേവരാജൻ മാഷുടെ സംഗീതത്തിൽ പോലും തനിക്ക് പാടാൻ കഴിഞ്ഞു. മാഷ് അവസാനമായി ചെയ്ത ഒരു ഭക്തി ഗാനത്തിൽ ആണ് തനിക്ക് പാടാൻ അവസരം ലഭിച്ചത്. ഡിപ്രഷൻ വരുമ്പോൾ കോമഡി സിനിമകൾ കാണും. എന്നിട്ട് ഇരുന്ന് ചിരിക്കും. ഹ്യൂമർ കേൾക്കാനും പറയാനും ഇഷ്ടപ്പെടുന്ന ആളാണ്. ഷോപ്പിങ്ങിന് പോവാറുണ്ട് ഡിപ്രഷൻ വരുമ്പോൾ. സിനിമ കാണലും താൽക്കാലിക ആശ്വാസം. താരം പറയുന്നു.

Athul

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

44 seconds ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

20 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

42 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

57 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago