Social Media

ഡിംപലിന്റെ ആരാധകര്‍ തന്നോടാണ് വിശേഷങ്ങള്‍ തിരക്കുന്നത്; വീണ്ടും ധര്‍മ്മസങ്കടത്തില്‍ മജ്സിയ

ബിഗ് ബോസിലെ ശക്തമായ മത്സരാര്‍ത്ഥികളായിരുന്നു ഡിംപല്‍ ഭാലും മജ്സിയ ഭാനുവും. രണ്ട് പേരും ഷോയില്‍ നിന്നും പോയിട്ട് കുറച്ച് ദിവസമെ ആവുന്നുള്ളു. ഇതില്‍ ആദ്യം മജ്സിയ ആണ് പുറത്തുപോയത് പ്രേക്ഷക പ്രതികരണം അനുസരിച്ചാണ് മജ്സിയ പുറത്തേക്ക് പോയത്. എന്നാല്‍ ഡിംപല്‍ തന്റെ പിതാവ് മരണപ്പെട്ടതിന് പിന്നാലെയാണ് പുറത്തേക്ക് പോയത്. ആദ്യ ഡിംപല്‍ തിരിച്ച് വരുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

- Advertisement -

ഡിംപല്‍ ഭാലിന്റെ പിതാവ് ഡല്‍ഹിയില്‍ വെച്ചാണ് മരണപ്പെട്ടത്. പനിയെ തുടര്‍ന്നാണ് മരണം. ഈ വാര്‍ത്തയറിഞ്ഞ് പലപ്പോഴായി മജ്സിയ ഡിംപലിനെ വിളിക്കുകയുണ്ടായി. എന്നാല്‍ അന്നൊന്നും ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ല. മാത്രമല്ല ഇതിനിടെ ഡിംപലിന്റെ സഹോദരി തിങ്കള്‍ തന്നെ ചീത്ത വിളിച്ചതും മജ്സിയ പറയുന്നു. ഡിംപലിന്റെ ആരാധകര്‍ തന്നോടാണ് അവളുടെ വിശേഷങ്ങള്‍ തിരക്കുന്നതെന്നും എന്നാല്‍ താന്‍ ആകെ ധര്‍മ്മസങ്കടത്തിലാണെന്നും മജ്സിയ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലായ ഒരു വോയിസ് ക്ലിപ്പിലൂടെയാണ് മജ്സിയ ഇക്കാര്യം പറഞ്ഞത്. ഡിംപല്‍ തന്നെ പരിഗണിക്കുന്നില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നുമാണ് മജ്സിയ പറഞ്ഞത്. മജ്‌സിയ നാട്ടിലെത്തിയ ശേഷം ആദ്യം പോയത് ഡിംപലിന്റെ വീട്ടിലേക്കായിരുന്നു. അന്ന് ഡിംപലിന്റെ സഹോദരി തിങ്കളിനൊപ്പം എടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോള്‍ ഡിംപലിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാത്തതിന്റെ വിഷമത്തിലാണ് മജ്സിയ. എന്നാല്‍ അച്ഛന്റെ മരണത്തിന് പിന്നാലെ വിഷമിച്ച് നില്‍ക്കുകയാവാം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഈ സമയത്ത് സംസാരിക്കാനൊന്നും താല്‍പര്യം ഉണ്ടാവില്ലെന്നും ആരാധകര്‍ പറയുന്നു.

ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഡിംപലും മജ്സിയയും. മജ്‌സിയ ഷോയില്‍ നിന്നും പോയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ സംങ്കടപ്പെട്ടത് ഡിംപല്‍ ആയിരുന്നു. പലപ്പോഴും ഇവരുടെ സൗഹൃദം ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷമാണ് മണിക്കുട്ടനുമായി ഡിംപല്‍ കൂടുതല്‍ അടുക്കുന്നത്.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

7 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

7 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

8 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

9 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

9 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

10 hours ago