Social Media

കുഞ്ഞു നിലയ്‌ക്കൊപ്പം രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പേളി ശ്രീനിഷ്

സോഷ്യല്‍ മീഡിയയില്‍ നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരാണ് പേളി ശ്രീനിഷ്. ഇവര്‍ എന്ത് വിശേഷം പങ്കുവെച്ചാലും വളരെ പെട്ടന്ന് തന്നെ അത് വൈറലാവും. ഇപ്പോള്‍ പേളി ശ്രീനിഷ് വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറും പതിവാണ്. ഈ കഴിഞ്ഞ ദിവസം മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് താരങ്ങള്‍ എത്തിയത്. ഇരുവരും മകള്‍ക്കൊപ്പം രണ്ടാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് . മനോഹരമായ ചിത്രവും കുറിപ്പും പങ്കുവെച്ചാണ് ഇവര്‍ ഈ വിവരം ആരാധകരെ അറിയിച്ചത്.

- Advertisement -

ശ്രീനി ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അറിയുന്നുണ്ടോ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള്‍ നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാണ് പേളി സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പറയുന്നത്. ശ്രീനിഷും മകള്‍ നിലയ്ക്കുമൊപ്പം എടുത്ത പുതിയ ഫോട്ടോ ആയിരുന്നു പേളി പങ്കുവെച്ചത്.

ഹാപ്പി ആനിവേഴ്സറി ചുരുളമ്മേ എന്ന് പറഞ്ഞാണ് ശ്രീനിഷ് എത്തിയത്. പേളി നിന്നെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ എന്നെഴുതി കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ശ്രീനിഷും പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്.

അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിലാണ് ഈ താരങ്ങള്‍. താന്‍ അമ്മയാവാന്‍ പോവുന്നു എന്ന്അറിഞ്ഞത് മുതലുള്ള വിശേഷം പേളി ആരാധകരെ അറിയിക്കാറുണ്ട്. ഗര്‍ഭക്കാലത്തെ പേളിയുടെ ഫോട്ടോഷൂട്ട് ചിത്രവും ഡാന്‍സുമൊക്കെ ഏറെ ചര്‍ച്ചയായ ഒന്നാണ്. ഇതിന് പിന്നാലെ കുഞ്ഞ് ജനിച്ച ദിവസം തന്നെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചും താരങ്ങള്‍ എത്തിയിരുന്നു. പിന്നീട് കുഞ്ഞുമായി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ദിവസം, കുഞ്ഞിന്റെ നൂല്‌കെട്ട് ചടങ്ങ്. അങ്ങനെ ഓരോ ചടങ്ങിനും ആരാധകരെയും കൂടെ കൂട്ടാറുണ്ട് താരങ്ങള്‍.

ഇന്ന് പേളി ശ്രീനിഷിനെ പോലെ മകള്‍ക്കും ആരാധകര്‍ ഏറെയാണ്. മകളുടെ വേറിട്ട ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കുഞ്ഞിന്റെ ഓരോ ചടങ്ങും പ്രേക്ഷകരെ അറിയിക്കും എന്നതില്‍ സംശയം ഇല്ല.

 

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

8 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

8 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

9 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

10 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

10 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

11 hours ago