Film News

സന്തോഷം പങ്കു വച്ചു ലക്ഷ്മിയും ഭർത്താവും, നാണമില്ലേ എന്ന് ആരാധകർ, പോസ്റ്റ് ഡിലീറ്റ് ചെയ്തു താരം

മലയാള സീരിയലിലെ സ്ഥിരമായ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്ന നടിയായിരുന്നു ലക്ഷ്മി പ്രമോദ്. എന്നാൽ ആരാധകരുടെ ഇഷ്ടമുള്ള നടിയെ വെറുക്കാൻ വളരെ കുറച്ച് സമയം മതിയായിരുന്നു. കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കൊട്ടിയത്തെ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു പിന്നീട് വിട്ടയച്ച ലക്ഷ്മി പ്രമോദിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. പിന്നീട് സീരിയലിൽ നിന്നും താരത്തെ മാറ്റിനിർത്തി.

- Advertisement -

കേസിലെ പ്രതിയായ ഹാരിസിനെ ജേഷ്ഠന്റെ ഭാര്യയായ ലക്ഷ്മി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മരണപ്പെട്ട പെൺകുട്ടി റംസിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ലക്ഷ്മി ഇരുവരും തമ്മിലുള്ള ടിക് ടോക് വീഡിയോകളും മറ്റും തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ നിർബന്ധിത ഗർഭഛിദ്രം നടത്താൻ വേണ്ടി റംസിയുടെ പേരിൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ലക്ഷ്മി സഹായിച്ചു എന്ന പേരിലാണ് ലക്ഷ്മിയെ ചോദ്യം ചെയ്തത്.

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് ആത്മഹത്യചെയ്ത റംസി ഗർഭിണിയായിരുന്നു വെന്നും ഗർഭചിത്രം നടത്തിയെന്നും കേസുകൾ വന്നിരുന്നു. എന്നാൽ ഇതിനൊക്കെ ലക്ഷ്മിക്ക് പങ്കുണ്ടായിരുന്നു എന്നാണ് വീട്ടുകാർ അറിയിച്ചത്.

ഏറെ നാളുകൾ സോഷ്യൽ മീഡിയയിലും മറ്റു സീരിയലുകളിലും കാണാത്ത ലക്ഷ്മി എവിടെയായിരുന്നു എന്ന ചോദ്യം ഏവരും ഉന്നയിക്കുന്നുണ്ട് എന്നാൽ ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് തങ്ങളുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തത്. ആട്ടമോട്ടിസ് കോൺസെപ്റ് വർക്സ് എന്ന സ്ഥാപനം ആരംഭിക്കുന്ന വിവരമാണ് താരം പങ്കുവെച്ചത്. ഇതിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം. നിങ്ങൾക്കെന്താണ് പ്രശ്നം നഷ്ടപ്പെട്ടത് ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് മാത്രമാണല്ലോ എന്ന കമന്റുകളാണ് വരുന്നത്. എന്നാൽ ആരാധകരുടെ പ്രതികരണം ഭയന്നിട്ടാണോ എന്നറിയില്ല ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്

mixindia

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

3 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

5 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

6 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

7 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

7 hours ago