Film News

മണിക്കൂറുകൾക്കുള്ളിൽ 5 ലക്ഷം ഡിസ്‌ലൈക്ക് ഏഷ്യാനെറ്റിനെതിരെ പ്രതിഷേധം ശക്തം

തികച്ചും നാടകീയ രംഗങ്ങൾക്ക് ശേഷം താത്കാലികമായ ബിഗ് ബോസ്സിൽ നിന്ന് പുറത്തുപോയെങ്കിലും , രജിത് സർ ബിഗ് ബോസ്സിൽ തിരിച്ചെത്തുമെന്ന് പ്രതീ ക്ഷിച്ചവർ ആണ് ബിഗ് ബോസ് പ്രേക്ഷകർ .എന്നാൽ പ്രേക്ഷകരുടെ രാജാവായി തീർന്ന രജിത് സറിനെ ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് എങ്ങും എതിർപ്പുകൾ കൂടി വരുകയാണ്. ഏഷ്യാനെറ്റിനെ തന്നെ ബഹിഷ്കരിക്കണം എന്ന നിലപാടിലാണ് പലരും.

- Advertisement -

മണിക്കൂറുകൾക്കുള്ളിൽ ഏഷ്യാനെറ്റ് fb പേജ് ഡിസ്ലൈക് ചെയ്തു പ്രതിഷേധം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ. 5 ലക്ഷം ഡിസ്‌ലൈക്കാണ് വെറും ചുരുങ്ങിയ സമയം കൊണ്ട് ഏഷ്യാനെറ്റിന് ഫേസ്ബുക്കിൽ കിട്ടിയത്.പേജ് ലൈക് ചെയ്തവരുടെ എണ്ണവും യഥാസമയം കുറഞ്ഞിട്ടുണ്ട്. ‘രേഷ്മേ നിനക്ക് മാപ്പില്ല ‘ എന്നും ‘ലാലേട്ടാ രജിത് സാറിനോടിതു വേണ്ടായിരുന്നു’ എന്നും പ്രതികരണം ശക്തം.

Web Desk 2

Share
Published by
Web Desk 2

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

9 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

14 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

14 hours ago