Social Media

പാമ്പിന്റെ സ്‌റ്റൈലില്‍ ഉള്ളൊരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത് ; പ്രണയകാലത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നു

ഒരു കാലത്ത് ചോക്ലേറ്റ് കുമാരനായി വിലസിയിരുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ഒത്തിരി നല്ല ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. ഇന്നും ആ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അന്ന് ഒട്ടുമിക്ക കോളേജ് കുമാരികളും കുഞ്ചാക്കോ ബോബന്റെ പുറകെയായിരുന്നു.

- Advertisement -

എന്നാല്‍ ചാക്കോച്ചന്‍ മനസ് കൊടുത്തത് പ്രിയക്ക് ആയിരുന്നു. ഇപ്പോള്‍ തങ്ങളുടെ പ്രണയകാലം ഓര്‍ത്തെടുക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. പ്രിയയെ ആദ്യമായി കണ്ടുമുട്ടിയത് തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ ആയിരുന്നു. അവിടെ ഉള്ളപ്പോള്‍ മാര്‍ ഇവാനിയോസ് കോളേജിലെ പിള്ളേര്‍ കാണാന്‍ വന്നിട്ടുണ്ട്, ഓട്ടോഗ്രാഫ് വേണമെന്ന് റിസപ്ഷനില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നു.

തുടര്‍ന്ന് ഞാന്‍ റിസപ്ഷനില്‍ എത്തിയപ്പോള്‍ അവിടെ കുറച്ചു സുന്ദരികളായ പെണ്‍കുട്ടികള്‍ നില്‍ക്കുന്നു. എല്ലാവര്‍ക്കും ഓട്ടോഗ്രാഫൊക്കെ കൊടുത്തു. പെട്ടെന്ന്, അതിലൊരു കുട്ടിയുടെ കണ്ണുകളില്‍ എന്റെ കണ്ണുടക്കി. ഇപ്പോഴും ഓര്‍മ്മയുണ്ട്, പാമ്പിന്റെ സ്‌റ്റൈലില്‍ ഉള്ളൊരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത്. അതെന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് എനിക്കറിയില്ലായിരുന്നു ചാക്കോച്ചന്‍ പറയുന്നു.


പിന്നീട് നിര്‍മാതാവായ ഗാന്ധിമതി ബാലന്റെ മകള്‍ വഴി നമ്പര്‍ കിട്ടി. ഇവര്‍ സുഹൃത്തുക്കളാണ് . അങ്ങനെ ഫോണ്‍ നമ്പര്‍ കിട്ടിയതോടെ സൗഹൃദത്തിലായി വൈകാതെ തന്നെ പ്രണയത്തിലായി. എന്നാല്‍ വിവാഹത്തില്‍ പ്രിയയുടെ വീട്ടുക്കാര്‍ക്ക് കുറച്ച് പേടിയായിരുന്നു. സിനിമാ നടന്‍ ആയതിനാല്‍ പിന്നീട് അതൊക്കെ മാറി താരം പറയുന്നു.

Anusha

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

1 hour ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

1 hour ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

3 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

3 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

4 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

5 hours ago