Social Media

പേളിഷ് ആവാന്‍ ശ്രമിക്കാതെ മത്സരബുദ്ധിയോടെ ടാസ്‌ക്ക് കളിച്ച് കൂടായിരുന്നു; എയ്ഞ്ചല്‍ തോമസിന് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ശക്തമായ മത്സരം നടക്കവെയാണ് ബിഗ് ബോസ് സീസണ്‍ 3യില്‍ നിന്നും എയ്ഞ്ചല്‍ തോമസ് പുറത്തേക്ക് പോവുന്നത്. കഴിഞ്ഞ ദിവസം ആണ് എയ്ഞ്ചല്‍ നിറകണ്ണുകളുമായി വീട് വിട്ട് പോയത്. അതേസമയം ഷോ തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഇതുവരെ മൂന്ന് പേരാണ് പുറത്തായത്. ഇതില്‍ രണ്ട് പേരും, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരാണ്.

- Advertisement -

എയ്ഞ്ചല്‍ തോമസിന്റെ പുറത്തേയ്ക്കുള്ള പോക്ക് ആരിലും ഞെട്ടലുണ്ടാക്കിയില്ല എന്നതാണ് മറ്റൊരു കാര്യം. നേരത്തെ തന്നെ എയ്ഞ്ചല്‍ ആണ് പുറത്തേക്ക് പോവുന്നത് എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ പറഞ്ഞത് പോലെ എയ്ഞ്ചല്‍ തന്നെ പുറത്തേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ ഇതിന്റെ കാരണങ്ങളാണ് സോഷ്യല്‍ മീഡിയ വിളിച്ച് പറയുന്നത്.

ബിഗ് ബോസിലേക്ക് എയ്ഞ്ചല്‍ വന്നത് മണിക്കുട്ടനെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ ഷോയില്‍ എത്തിയപാടെ താരം ആളെ മാറ്റി പിടിക്കുകയായിരുന്നു. ഇവിടെ നിന്നും അഡോണിയെയാണ് എയ്ഞ്ചല്‍ വളയ്ക്കാന്‍ ശ്രമിച്ചത്.

പൂ കൊടുത്ത് പ്രണയാഭ്യാര്‍ത്ഥന നടത്തിയതിന് ശേഷം നമുക്ക് ഒരു ദിവസം പ്രേമിച്ച് നോക്കാമെന്നും എഞ്ചല്‍ അഡോണിയോട് പറഞ്ഞിരുന്നു. നടക്കുമോയെന്നൊന്നും അറിയില്ല. എന്നാലും ശ്രമിക്കാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇവരുടെ പ്രണയം സോഷ്യല്‍ മീഡിയ വിശ്വസിച്ചിരുന്നില്ല.

ഷോയില്‍ ആദ്യം തൊട്ട് അവസാനം വരെ എയ്ഞ്ചല്‍ നന്നായി വെറുപ്പിച്ചിരുന്നതായി അഭിപ്രായം ഉയരുന്നുണ്ട്. പേളിഷ് ആവാന്‍ ശ്രമിക്കാതെ മത്സരബുദ്ധിയോടെ ടാസ്‌ക്ക് ചെയ്തിരുന്നുവെങ്കില്‍ എയ്ഞ്ചലിന് മത്സരത്തില്‍ തുടരാമായിരുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു. ശരിക്കും എയ്ഞ്ചലിന്റെ പ്രണയം തന്നെയാണ് എല്ലാം കുളമാക്കി കൈയ്യില്‍ കൊടുത്തത്.

Anusha

Recent Posts

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

2 mins ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

22 mins ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

40 mins ago

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

1 hour ago

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

2 hours ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

2 hours ago