Kerala News

പലതിനും വ്യക്തമായ മറുപടി നല്‍കിയില്ല; കാവ്യയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും പങ്കുണ്ടെന്ന സംശയം തുടക്കം മുതല്‍ ഉണ്ടായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കാവ്യയുടെ ചില ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പലതിനും വ്യക്തമായ മറുപടി കാവ്യ നല്‍കിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും എന്നും ഇവര്‍ വ്യക്തമാക്കി.

- Advertisement -

അന്വേഷണസംഘം ആലുവയില പത്മ സരോവരം വീട്ടിലെത്തിയാണ് കാവ്യ ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് 5.30-നാണ് അവസാനിച്ചത്.

നടിയോട് ദിലീപിനും കാവ്യയ്ക്കും വ്യക്തിവൈരാഗ്യമുണ്ടെന്ന ആരോപണത്തെ കാവ്യ ഇന്നലെയും നിഷേധിച്ചു. ദിലീന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളാണ് ക്വട്ടേഷന് കാരണമായതെന്ന വാദങ്ങളെ തള്ളുന്നതായിരുന്നു സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജിന്റെ ശബ്ദരേഖ.

നടിയോട് കാവ്യ മാധവനുള്ള വ്യക്തിവൈരാഗ്യമാണ് ക്വട്ടേഷനിലേക്ക് നയിച്ചതെന്നായിരുന്നു സുരാജിന്റെ സബ്ദരേഖയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തനിക്ക് യാതൊരു വിധ വ്യക്തിവൈരാഗ്യവും ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് കാവ്യ ഇപ്പോഴും വാദിക്കുന്നത്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ സാധിക്കാതെവരുന്നതായും നല്‍കുന്ന മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

 

 

Anusha

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

16 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

52 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

1 hour ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

2 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago