Film News

അവരുടെ ആ ചിത്രം 35 തവണയ്ക്ക് മുകളില്‍ കണ്ടിരുന്നു; തന്റെ പ്രിയപ്പെട്ട നടിയെക്കുറിച്ച് കരീന കപൂര്‍

നടി ശ്രീദേവിയുടെ മരണം ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. ബോളിവുഡില്‍ തിളങ്ങി നിന്ന ശ്രീദേവിക്ക് മലയാളത്തിലും ആരാധകര്‍ ഏറെയായിരുന്നു. മരണ ശേഷവും നടിയുടെ ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവും വന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.

- Advertisement -

ഓഗസ്റ്റ് 13 നായിരുന്നു നടിയുടെ ജന്മദിനം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ശ്രീദേവിയുടെ 58 ജന്മദിനമായിരുന്നു ഇത്. ഈ ദിനത്തില്‍ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം കരീന കപൂര്‍ ശ്രീദേവിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത് . കരീന കപൂറിന്റെ പ്രിയപ്പെട്ട നടിന്മാരിലൊരാളാണ് ശ്രീദേവി എന്നത് താരത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചാല്‍ അത് ശ്രീദേവി എന്ന് തന്നെയാണ് കരീന പറയുന്നത്. ശ്രീദേവി നായിക വേഷത്തിലെത്തിയ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രം 35 തവണയ്ക്ക് മുകളില്‍ താന്‍ കണ്ടിട്ടുണ്ടെന്നും കരീന പറയുന്നു. ശ്രീദേവിയുടെ മറ്റു ചിത്രങ്ങളും കൂടുതല്‍ തവണ കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കരീനയെ പോലെ അമ്മയും ശ്രീദേവിയുടെ വലിയൊരു ആരാധികയാണ് . അവരുടെ കുടുംബം എത്ര മനോഹരമാണെന്നും , അവരെ തന്റെ മക്കള്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും കരീനയുടെ അമ്മ പറയുന്നു.

മലയാളം തമിഴ് തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷകളില്‍ ശ്രീദേവി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. ആ സമയത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്നു ശ്രീദേവി. എന്നാല്‍ തന്റെ കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടി നല്ലൊരു നടി ആയിട്ട് പോലും , അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിട്ട് പോലും കുറെ നാളുകള്‍ സിനിമയില്‍നിന്ന് ശ്രീദേവി മാറി നിന്നിരുന്നു. ശ്രീദേവിയെ പോലെ മക്കളും സിനിമയില്‍ സജീവമാവുകയാണ്.

അതേസമയം 2018 ലായിരുന്നു ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ദുബായിയിലെ ഒരു ഹോട്ടല്‍ ബാത്‌റൂമില്‍ മരിച്ചു കിടക്കുകയായിരുന്നു ശ്രീദേവി. ഈ വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി വിവാദങ്ങളും വന്നുകൊണ്ടിരുന്നു.

Anusha

Recent Posts

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

17 mins ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

55 mins ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

3 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

3 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

14 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

14 hours ago