Categories: featured

ഒരു ജോലിയുമില്ലത്തവര്‍ക്കുള്ളതാണ് സോഷ്യല്‍ മീഡിയ; വീണ്ടും അധിക്ഷേപ വാക്കുകളുമായി കങ്കണ; പിന്നാലെ വിവാദവും

ബോളിവുഡിലെ താരസുന്ദരിയും ദേശീയ അവാര്‍ഡ് ജേതാവുമാണ് കങ്കണ റാവത്ത്. വിവാദങ്ങളുടെ തോഴി എന്നാണ് പലപ്പോഴും കങ്കണയെ അറിയപ്പെടുന്നത്. പോലും മഹാരഷ്ട്രയില്‍ അടുത്തിടെ കങ്കണയുടെ പേരില്‍ അരങ്ങേറിയത് രാഷ്ട്രീയ യുദ്ധം തന്നെയായിരുന്നു. മുംബൈയിലെ തന്റെ വസതി നിയമലംഘന നിര്‍മ്മിതിയാണെന്ന് ആരോപിച്ച് ശിവസേന -കോണ്‍ഗ്രസ് കൂട്ടുകെട്ടിലെത്തിയ സര്‍ക്കാര്‍ പൊളിച്ചതോടെ വിവാദങ്ങള്‍ ഇരട്ടിച്ചിരുന്നു.

- Advertisement -

ട്വിറ്ററിലൂടെ വിവാദ പ്രസ്താവനകള്‍ നടത്തുന്ന കങ്കണയുടെ ശൈലിയെ വിമര്‍ശിച്ച് പലരും രംഗത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടണമെന്ന് ആരോപിച്ച് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. അഭിഭാഷകനായ അലി കാഷിഫ് ദേശ്മുഖായിരുന്നു ഹര്‍ജിയുമായി രംഗത്തെത്തിയത്.

ട്വിറ്ററിലൂടെ കങ്കണ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നു എന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. അധിക്ഷേപം നിറഞ്ഞ ട്വിറ്റുകള്‍ വിലക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിനെ എതിര്‍കക്ഷി ചേര്‍ത്ത വിവാദ ഹര്‍ജിക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും കങ്കണ രംഗത്തെത്തുന്നത്.

പുതിയ ചിത്രമായ റങ്കൂണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട കപില്‍ മിശ്ര ഷോയില്‍ അവതാരകന്റെ ചോദ്യത്തിനാണ് കങ്കണ സോഷ്യല്‍ മീഡിയയെ അധിക്ഷേപിച്ച പ്രസ്താവന നടത്തിയത്. ജീവിതത്തില്‍ ഒരു ജോലിയുമില്ലാത്തവര്‍ക്കായിട്ടാണ് സോഷ്യല്‍ മീഡിയ എന്നായിരുന്നു കങ്കണയുടെ പ്രസ്തവന. എന്നാല്‍ പ്രസ്തവന എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

Abin Sunny

Recent Posts

ദിലീപേട്ടൻ വന്നു വീണത് എന്റെ കാലിൽ,കാലിന്റെ ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല;നമിത

മലയാളികൾക്ക് സുപരിചിതയാണ് നടി നമിത .താരം ഇപ്പോൾ ദിലീപിനെ കുറിച്ച് പറയുന്ന കാര്യമാണ് വൈറൽ ആവുന്നത്.ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ…

2 hours ago

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

13 hours ago

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

13 hours ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

16 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

17 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

18 hours ago