പ്രശസ്തനടൻ ജയറാമിന്റെയും പർവതിയുടെയും മകനാണ് കാളിദാസ് ജയറാം. അച്ഛനെപ്പോലെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കാളിദാസ്. ഇതിനോടകം നിരവധി സിനിമകൾ കാളിദാസ് നായകനായി അഭിനയിച്ചു കഴിഞ്ഞു. ഇനിം അടുത്തതായി താരത്തിന്റെ പുറത്ത് ഇറങ്ങാനുള്ള ചിത്രമാണ്. ജാക്ക് ആൻഡ് ജിൽ.
ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത അതിൽ ഒരു പ്രധാന വേഷത്തിൽ മഞ്ജു വാരിയരും എത്തുന്നു എന്നുള്ളതാണ്. ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. കാളിദാസ് ജയറാം ലോക്ക് ഡൌണ്‍കാലത്ത് തന്റെ സിനിമകളിലെ അടക്കമുള്ള ഫോട്ടോകള്‍ ഷെയര്ചെയ്യാറുണ്ട്.ഇപ്പോഴിതാ കാളിദാസ് ജയറാം ഷെയര്‍ ചെയ്ത ഒരു ഫോട്ടോയും അതിന് നല്കിയ കമന്റുമാണ് ആരാധകര്ചര്ച്ചയാക്കുന്നത്. ഒരാള്ഇട്ട കമന്റിന് ചുട്ടമറുപടിയാണ് കാളിദാസ് ജയറാം നല്‍കിയിരിക്കുന്നത്.
ഇതിനോടകം ജാക്ക് ആൻഡ് ജിൽ ആരാധകർക്കിടയിൽ ചർച്ചയായ സിനിമയാണ്.മഞ്ജു വ്യത്യസ്ത കടമാത്രമണി ഇതിൽ ചെയ്യന്നത് എന്ന തരത്തിൽ ഒരു വാർത്ത പരന്നിരുന്നു. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്എന്ന സിനിമയിലെ ഫോട്ടോയാണ് കാളിദാസ് ജയറാം ഷെയര്‍ചെയ്തത്. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. പ്രധാന സ്ത്രീ കഥാപാത്രമായി മഞ്ജു വാര്യരുമുണ്ട്. അടുത്ത മഴക്കാലത്തിന് മുന്നേയെങ്കിലും ഇറങ്ങുമോയെന്ന് ബ്രിട്ടിഷ് വില്ലന്‍ എന്ന് പേര് ഇട്ട ഒരാള്‍ കമന്റ് ചെയ്തു. താങ്കള്‍ക്ക് തിയേറ്ററില്പോകുകയും കൊവിഡ് പിടിക്കുകയും വേണോ എന്നാണ് മറുപടിയായി കാളിദാസ് ജയറാം ചോദിച്ചത്.