ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് കാളിദാസ് ജയറാം. ബാലതാരമായി എത്തിയ നടൻ നിരവധി പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. എന്നാൽ നായകനായി എത്തിയപ്പോൾ മലയാളത്തിൽ തിളങ്ങാൻ താരത്തിനായില്ല.
നെപോറ്റിസത്തിന്റെ പ്രൊഡക്റ്റ് ആണ് എന്ന് പറഞ്ഞ് കാളിദാസിനെ തള്ളി കളയുകയായിരുന്നു മലയാളികൾ.
എന്നാൽ തമിഴിൽ വലിയ ശ്രദ്ധ നേടിയിരുന്നു കാളിദാസ് ജയറാം. നിരവധി ചിത്രങ്ങൾ ആയിരുന്നു താരത്തിന്റെതായി തമിഴിൽ ഒരുങ്ങിയത്.
ഇപ്പോഴിതാ ധനുഷ് ചിത്രത്തിലും എത്തുകയാണ് കാളിദാസ്. നടൻ ധനുഷ് വീണ്ടും സംവിധായകനാകുന്ന പുതിയ ചിത്രത്തിലാണ് കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിഷ്ണു വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സിനിമ ഒരുക്കുമെന്ന റിപ്പോര്‍ട്ട് എത്തിയിരുന്നു. ഈ ചിത്രത്തിൽ കാളിദാസും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
കാളിദാസന്റെ പുതിയ സിനിമയുടെ റിപ്പോർട്ടുകൾ കേട്ട് ആവേശം കൊള്ളുകയാണ് താരത്തിന്റെ ആരാധകർ.മലയാളികൾക്ക് അല്ലെ വില ഇല്ലാത്തത്, തമിഴിൽ പൊന്നും വിലയുള്ള താരമാണ് ഞങ്ങളുടെ കാളി എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം എക്സറ്റൻഡഡ് കാമിയോ ആയി ധനുഷ് ചിത്രത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ദുഷാര ആണ് ചിത്രത്തില്‍ നായികയാകുക എന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രിലിലായിരിക്കും ധനുഷിന്റെ ചിത്രം തുടങ്ങുക.
അതേസമയം ധനുഷ് നായകനായി ‘വാത്തി’ എന്ന ചിത്രമാണ് ഇനി വൈകാതെ റിലീസ് ചെയ്യാനുള്ളത്. വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…