Film News

വേദിയില്‍ നിന്നും പൊട്ടിക്കരഞ്ഞതിന് പിന്നാലെ ഹൃദയം തൊടുന്ന ചിത്രവുമായി സാമന്ത

ആരാധകര്‍ ഏറെയുള്ള നടിയാണ് സാമന്ത. അഭിനയത്തിലേക്ക് കടന്നുവന്ന് സിനിമയില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഈ നടിക്ക് കഴിഞ്ഞു. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് സാമന്ത. പുഷ്പയിലുള്ള ഐറ്റം ഡാന്‍സ് എല്ലാം ശ്രദ്ധ നേടിയിരുന്നു.  
സിനിമ പ്രമോഷനിടെ നടി കരഞ്ഞതെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സാമന്ത ആരാധകര്‍ക്ക് ഇത് കണ്ടിട്ട് സഹിക്കാന്‍ പറ്റിയിട്ടില്ല. നേരത്തെ തന്റെ അസുഖത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. കുറേ ദിവസം ആശുപത്രിയില്‍ ചികിത്സയിലും മരുന്നുകളിലൂടെയാണ് സാമന്ത കടന്നുപോയത്. ഇപ്പോള്‍ നടി അസുഖത്തില്‍ നിന്ന് പുറത്തു കടക്കുന്നു. എന്നാല്‍ ആ സമയത്തും നടിയുടെ സൗന്ദര്യത്തെക്കുറിച്ച് ചിലര്‍ സംസാരിച്ചു . സാമന്തയുടെ ഭംഗിയെല്ലാം പോയി എന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഇവര്‍ക്ക് നടി മറുപടി കൊടുക്കുകയും ചെയ്തു. താന്‍ കഴിച്ച മരുന്ന് താന്‍ കടന്നുപോയ അവസ്ഥ ഇതൊന്നും മറ്റാര്‍ക്കും വരരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന് സാമന്ത പറഞ്ഞത്. തന്റെ സൗന്ദര്യത്തെ വര്‍ണിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്.

- Advertisement -

ഇപ്പോഴിതാ ഹൃദയം തൊടുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ട് എത്തിയിരിയ്ക്കുകയാണ് സമാന്ത. തന്റെ വളര്‍ത്തു നായകളുടെ സ്നേഹമാണ് ചിത്രത്തില്‍ കാണുന്നത്. സമാന്ത സോഫയില്‍ കമഴ്ന്ന് കിടക്കുന്നതും അരികത്ത് വളര്‍ത്തു നായകള്‍ ഇരിക്കുന്നതുമാണ് ചിത്രത്തിലെ കാഴ്ച. അതില്‍ ഒരാള്‍ തന്റെ ഒരു കൈ സാമിന്റെ പുറത്ത് വച്ചിട്ടുണ്ട്. ‘അമ്മ വിഷമിക്കേണ്ട, നിങ്ങളുടെ പിന്തുണയുണ്ട്’ എന്നാണ് ഫോട്ടോയ്ക്ക് സാം ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.

ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. സമാന്തയോടുള്ള സ്നേഹവും, സമാന്തയുടെ കരുത്തിനെ പ്രശംസിച്ചും കമന്റുകള്‍ വരുന്നു.

 

 

Anusha

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

3 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

4 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

5 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

5 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

16 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

16 hours ago