Film News

കാത്തിരിപ്പിന് ശേഷം! നടി രംഭയുടെ ആ പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് കലാ മാസ്റ്റർ. ആശംസകളുമായി ആരാധകർ.

രംഭ എന്ന നടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടാവില്ല. തെന്നിന്ത്യൻ സിനിമയിൽ ഏറെ പ്രശസ്തയായ നടിയാണ് രംഭ. മലയാളം ഉൾപ്പെടെ പല തെന്നിന്ത്യൻ ഭാഷകളിലും നായികയായും അല്ലാതെയും താരം അഭിനയിച്ചിട്ടുണ്ട്. 2010 ലാണ് സിനിമയിൽ നിന്നും രംഭ ഇടവേള എടുക്കുന്നത്. ഇതിനുശേഷം താരം വിവാഹിത ആവുകയും ചെയ്തു. ബിസിനസുകാരനായ ഇന്ദ്രനെ ആണ് താരം വിവാഹം ചെയ്തത്.

- Advertisement -

ഇതിന് പിന്നാലെ ടോറന്റോയിലേക്ക് താമസം മാറുകയും ചെയ്തു രംഭ. ഇടയ്ക്ക് ചില ഡാൻസ് റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും സ്ക്രീനിൽ താരം അത്ര സജീവമായില്ല. ഇപ്പോഴിതായുടെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കലാ മാസ്റ്റർ. അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടി നാട്ടിൽ എത്തിയിരിക്കുകയാണ് രംഭ. താരത്തിന് ഒപ്പമുള്ള ചിത്രങ്ങൾ കലാമാസ്റ്റർ പങ്കുവെക്കുകയാണ്. രംഭയുടെ ഭർത്താവും താരത്തിനൊപ്പം ഉണ്ട്. ബീച്ചിൽ നിന്നുള്ള ചില ചിത്രങ്ങൾ കലാമാസ്റ്റർ പങ്കുവെച്ചു.

മൂന്നു വർഷങ്ങൾക്കുശേഷമാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയത് എന്ന് കലാമാസ്റ്റർ പറയുന്നു. അവളെ ചെന്നൈയിൽ വെച്ച് വീണ്ടും കാണാന്‍ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു പ്രിയപ്പെട്ടവളെ. കലാമാസ്റ്റർ കുറിച്ചത് ഇങ്ങനെ. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

താരവുമായി വളരെ അടുത്ത സൗഹൃദം കലാ മാസ്റ്റർ കാത്തുസൂക്ഷിക്കുന്നുണ്ട്. വിജയലക്ഷ്മി എന്നാണ് രംഭയുടെ യഥാർത്ഥ നാമം. നിരവധി സൂപ്പർ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സർഗ്ഗം എന്ന മലയാള ചിത്രത്തിലൂടെയാണ് പതിനഞ്ചാം വയസ്സിൽ താരം അഭിനയം തുടങ്ങുന്നത്.

Abin Sunny

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

12 mins ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

1 hour ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

1 hour ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

4 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

5 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

8 hours ago