Film News

ഒരിക്കല്‍ പോലും ഞങ്ങള്‍ വഴക്ക് ഉണ്ടാക്കിയിട്ടില്ല, ഭര്‍ത്താവ് എന്ന നിലയില്‍ ആയാലും അച്ഛന്‍ എന്ന നിലയിലും സൂര്യ പെര്‍ഫെക്ട് ആണെന്ന് ജ്യോതിക

ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തിന്റെ പ്രിയ താരങ്ങള്‍ ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. ഇന്ന് സന്തുഷ്ടമായ കുടുംബജീവിതം നയിച്ച് മുന്നോട്ടുപോകുന്നു ഇവര്‍. വിശേഷങ്ങള്‍ തങ്ങളുടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഈ കുടുംബം. വലിയൊരു ഇടവേളക്കുശേഷം ആണ് ജ്യോതിക വീണ്ടും സിനിമയിലേക്ക് എത്തിയത്. രണ്ടാം വരവിലും മികച്ച സ്വീകരണം ജ്യോതികക്ക് കിട്ടി. ഇപ്പോള്‍ സൂര്യയുമായി പ്രണയത്തിലായതിനെ ക്കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.

- Advertisement -


അന്നും ഇന്നും സ്ത്രീകളെ ഒത്തിരി ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സൂര്യ. അദ്ദേഹത്തിന്റെ ആ ക്വാളിറ്റി തനിക്ക് ഏറെ ഇഷ്ടമാണെന്ന് ജ്യോതിക പറഞ്ഞു. വിവാഹത്തിന് മുമ്പ് ഞങ്ങള്‍ നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു , എന്നാല്‍ ആ സമയത്ത് അങ്ങനെ സംസാരിക്കാറൊന്നും ഉണ്ടായിരുന്നില്ല. സഹതാരത്തിന് നല്‍കുന്ന പരിഗണനയും ബഹുമാനമെല്ലാം എനിക്കും ലഭിച്ചു . അതെല്ലാം ഞാന്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചു.

ശരീരത്തില്‍ തൊടേണ്ടി വരുമ്പോള്‍ നമ്മള്‍ കൂടി ഓക്കെയാവുന്ന തരത്തിലാണ് അദ്ദേഹം തൊടുന്നതെന്നും ജ്യോതിക പറഞ്ഞിരുന്നു.


അതേസമയം 12 വര്‍ഷത്തെ വിവാഹ ജീവിതത്തിനിടെ ഒരിക്കല്‍പോലും തങ്ങള്‍ വഴക്ക് ഇട്ടിട്ടില്ല എന്നും ജ്യോതിക പറഞ്ഞു. ഭര്‍ത്താവ് എന്ന നിലയില്‍ ആയാലും അച്ഛന്‍ എന്ന നിലയിലായാലും പെര്‍ഫെക്ട് ആണ് സൂര്യ. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുടുംബവുമായി സൂര്യ കൂട്ടിക്കുഴക്കാറില്ല . മക്കളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ആസ്വദിച്ച് ചെയ്യാറുണ്ട് . രണ്ടുപേരെ ഒരുപോലെയാണ് പരിഗണിക്കുന്നത്. മക്കള്‍ക്ക് ആവശ്യം വേണ്ട സമയത്തെല്ലാം അവര്‍ക്കൊപ്പം ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട് സൂര്യയ്ക്ക് ജ്യോതിക പറഞ്ഞു.

Anusha

Recent Posts

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

10 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

3 hours ago