Kerala News

കഴിഞ്ഞ നാല് വർഷമായി വനിതാ കമ്മീഷൻ അധ്യക്ഷ പ്രവർത്തിച്ചത് ഇങ്ങനെ തന്നെയാണ്, എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം ഇത്ര വലിയ ബഹളം?

വനിതാ കമ്മീഷൻ അധ്യക്ഷ ആണ് എം സി ജോസഫൈൻ. ഒരു പാർട്ടി അനുഭാവി എന്നതുകൊണ്ട് മാത്രമാണ് ഇവരെ ഈ കസേരയിൽ പിടിച്ചു ഇരുത്തിയത്. ഈ പദവിയിൽ ഇരിക്കാനുള്ള ഒരു യോഗ്യതയും ഇവർക്ക് ഇല്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഇവർ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാത്രമാണ് ഇവർക്ക് എതിരെ വിമർശനങ്ങൾ വന്നു തുടങ്ങിയത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

- Advertisement -

നാലര വർഷം മുൻപാണ് ഇവർ അധികാരത്തിൽ കയറുന്നത്. അന്നുമുതൽ ഇവരുടെ പെരുമാറ്റം ഇങ്ങനെ തന്നെയായിരുന്നു. പരാതി പറയുന്നവരെ അപമാനിക്കുക, പ്രതികളെ സംരക്ഷിക്കുക തുടങ്ങി നിരവധി വൃത്തികെട്ട ചെയ്തികളാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. പല കേസുകളിലും പ്രതികൾ സ്വന്തം പാർട്ടിക്കാർ ആയിരുന്നു എന്നത് കൊണ്ടാണ് ഇവർ ഇത്തരത്തിൽ ഒരു സമീപനം പലപ്പോഴും സ്വീകരിച്ചത്. എന്നാൽ അന്നൊക്കെ ആളുകൾ മൗനം പാലിച്ചു. ഇവർക്കെതിരെ വിമർശനം ഉന്നയിക്കുന്നവരെ മോശക്കാരാക്കി ചിത്രീകരിച്ചു. വെറും രാഷ്ട്രീയ വിരോധം കൊണ്ടാണ് ആളുകൾ ഇവരെ വിമർശിക്കുന്നത് എന്ന തരത്തിൽ കാര്യങ്ങൾ വളച്ചൊടിച്ചു. ഇപ്പോൾ അന്ന് ഇവരെ ന്യായീകരിച്ചവർ വരെ ഇവരെ തള്ളി പറഞ്ഞിരിക്കുകയാണ്.

ഭർതൃപീഡനം റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി ഇവരെ വിളിച്ച സ്ത്രീയോട് വളരെ മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമർശനങ്ങൾ തുടങ്ങിയത്. മനോരമ ന്യൂസ് പരിപാടിയിലായിരുന്നു ഇവർ ഈ പരാമർശം നടത്തിയത്. ലൈവ് പരിപാടിയായിരുന്നു ഇത്. ഇതിനു ശേഷം പിന്നീട് വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് ഇവർ ഏറ്റുവാങ്ങിയത്. ഇവർ വേറെയും പരാതികാരോട് മോശമായി സംസാരിച്ചിട്ടുണ്ട് എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഇവരുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പാർട്ടി. പാർട്ടി പറഞ്ഞതുകൊണ്ട് ഇവർക്ക് രാജിവെച്ചു പോകാതെ നിവർത്തിയില്ല. എന്തായാലും വനിത അധ്യക്ഷസ്ഥാനം മാത്രമാണ് ഇവർ രാജിവെക്കുക. അതിലും വലിയ മറ്റൊരു പദവി വർക്ക് ഉടൻതന്നെ ലഭിക്കുമെന്നത് തീർച്ചയാണ്. കഴിഞ്ഞ നാലുവർഷം ഇവർ ചെയ്ത കൊള്ളരുതായ്മകളെ മുഴുവൻ സംരക്ഷിച്ചത് ഈ പാർട്ടിയാണ്. ഇപ്പോൾ നിവർത്തിയില്ലാതെ അവരെ പുറത്താക്കേണ്ടി വന്നിരിക്കുന്നു ഈ പാർട്ടിക്ക്. ഇനിയിപ്പോൾ പാർട്ടി അടിമകൾ ഉടൻതന്നെ പാർട്ടിയെ സ്തുതി പാടുന്നത് ആരംഭിക്കുന്നത് ആയിരിക്കും.

Athul

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

54 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

1 hour ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

4 hours ago