Film News

സ്റ്റൈലൻ ബെല്ലി ഡാൻസുമായി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ, വീഡിയോ കാണാം

ബോളിവുഡിലെ മുൻനിര നായിക നടിമാരിലൊരാളാണ് ജാൻവി കപൂർ. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ശ്രീദേവിയുടെ മകൾ. ഇതുവരെ രണ്ട് ഹിന്ദി സിനിമകളിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. എന്നാൽ ഇതിനോടകം തന്നെ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായി താരം സ്വയം എസ്റ്റാബ്ലിഷ് ചെയ്തുകഴിഞ്ഞു.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ജാൻവി കപൂർ. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ജാൻവി കപൂർ പങ്കു വെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. സ്റ്റൈലൻ ബെല്ലി ഡാൻസ് വീഡിയോ ആണ് ജാൻവി കപൂർ പങ്കുവെച്ചിരിക്കുന്നത്.

ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്. നിരവധി മികച്ച അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ധാരാളം ആളുകളാണ് താരത്തെ അഭിനയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അത്രയും മികച്ച മെയ് വഴക്കമാണ് താരത്തിന് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും നിരവധി ആളുകൾ ഇതിനോടകം വീഡിയോ ഷെയർ ചെയ്തു കഴിഞ്ഞു.

ധടക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാരൻ ബോളിവുഡിൽ അരങ്ങേറുന്നത്. മറാട്ടിയിലെ സൂപ്പർ ഹിറ്റ് ചിത്രം സൈറത്തിൻ്റെ റീമേക്കായിരുന്നു ഈ ചിത്രം. ഇതിനു ശേഷം താരം അഭിനയിച്ചത് ഗുഞ്ചൻ സക്സേന എന്ന ചിത്രത്തിലായിരുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. വളരെ മോശം അഭിപ്രായങ്ങളാണ് രണ്ടു ചിത്രത്തിലും ലഭിച്ചത് എങ്കിലും താരത്തിൻ്റെ അഭിനയത്തിന് മാത്രം മികച്ച അഭിപ്രായങ്ങൾ ലഭിച്ചു.

 

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

5 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

6 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

7 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

7 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

8 hours ago