Film News

ബിഗ് ബോസിൽ പോയി ഇപ്പോൾ ഉള്ള ചാൻസ് കളയാൻ മണ്ടിയല്ല ഞാൻ – രഞ്ജു രഞ്ജിമാർ

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ഹിന്ദി പതിപ്പ് ഇതിനോടകം 14 സീസണുകൾ പിന്നിട്ടുകഴിഞ്ഞു. സണ്ണിലിയോൺ അടക്കമുള്ള താരങ്ങൾ ഇന്ത്യയിൽ ഉയർന്നുവരുന്നത് ഈ പരിപാടിയുടെ ആണ്. തമിഴ് പതിപ്പ് അവതരിപ്പിക്കുന്നതിനു സാക്ഷാൽ ഉലകനായകൻ കമലഹാസനാണ്.

- Advertisement -

തമിഴ് പതിപ്പ് ഇതിനോടകം നാലാം സീസൺ അവസാനിക്കാൻ പോവുകയാണ്. നാലാം സീസണിലെ വിജയ് ആയിരിക്കും എന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ അറിയാം. അതേസമയം മലയാളത്തിൽ ഇതുവരെ രണ്ട് സീസണുകൾ മാത്രമാണ് പിന്നിട്ടത്. മോഹൻലാൽ തന്നെയാണ് രണ്ട് സീസണുകളിലും അവതാരകയായി എത്തിയത്. മൂന്നാം സീസൺ ഏഷ്യാനെറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. നടൻ ടോവിനോ തോമസ് ആയിരുന്നു മൂന്നാം സീസൺ പ്രഖ്യാപിച്ചത്.

മോഹൻലാൽ തന്നെ മൂന്നാം പതിപ്പിലും അവതാരകനായി എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ആരൊക്കെ ആയിരിക്കും ഈ പതിപ്പിലെ മത്സരാർത്ഥികൾ എന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്വീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിരവധി ആളുകളുടെ പേരുകളാണ് സമൂഹമാധ്യമങ്ങളിൽ പറഞ്ഞുകേൾക്കുന്നത്. അതിൽ ഒരു പേരാണ് രഞ്ജു രഞ്ജിമാർ.

എന്നാൽ താൻ ബിഗ്ബോസിൽ പങ്കെടുക്കില്ല എന്ന് താരം ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ഒരു നിമിഷത്തിൽ കൂടെ ആണ് താൻ ഇപ്പോൾ കടന്നുപോകുന്നത് എന്നും ബിഗ് ബോസിൽ പങ്കെടുത്ത് ഈ അവസരം നഷ്ടപ്പെടുത്താൻ തനിക്ക് സാധിക്കില്ല എന്നും താരം കൂട്ടിച്ചേർത്തു. രഞ്ജു രഞ്ജിമാർ മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡയറക്ടർ ആകാൻ പോവുകയാണ്. അതുകൊണ്ടാണ് ബിഗ്ബോസിൽ പങ്കെടുക്കാൻ തനിക്ക് താല്പര്യം ഇല്ലാത്തത് എന്നും രഞ്ജു കൂട്ടിച്ചേർത്തു.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

3 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

4 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

5 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

5 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

6 hours ago