Film News

വെള്ളച്ചാട്ടത്തിനരികിൽ തെന്നിന്ത്യൻ നടി ഐശ്വര്യ മേനോന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്

മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായ ഐശ്വര്യ മേനോന്റെ വെള്ളച്ചാട്ടത്തിനരികിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മലയാളി ആണെങ്കിലും തമിഴ്,തെലുഗു,കന്നഡ എന്നീ ചിത്രങ്ങളിലാണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളത് .

- Advertisement -

2013-ൽ തമിഴിൽ ‘ആപ്പിള്‍ പെണ്ണേ’ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്കെത്തിയത്. ഇതുവരെ എട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാം​ഗോസിലൂടെയാണ് മലയാളത്തിലെത്തുന്നതും പിന്നീട് തമിഴിലും കന്നഡയിലും തിരക്കുളള നായികയായി മാറി.

തീയാ വിലൈ സെയ്യനം കുമാരൂ, വീര, തമിഴ് പടം 2 എന്നീ തമിഴ് സിനിമകളിലും ദസവല, നമോ ഭൂതത്മ എന്നീ കന്നഡ സിനിമകളിലും പ്രധാനവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മോഡലിങ് രംഗത്ത് ശ്രദ്ധേയയായിരുന്ന ഐശ്വര്യ മലയാളിയാണെങ്കിലും ജനിച്ചത് ഈറോഡിലാണ്. കുട്ടിക്കാലം മുതലേ ചെന്നൈയിലാണ് ഐശ്വര്യ പഠിച്ചതും വളര്‍ന്നതും.

ചിത്രകാരി കൂടിയായ ഐശ്വര്യ എസ്ആർ‍എം സർ‍വ്വകലാശാലയിൽ നിന്നുള്ള എൻജിനീയറിങ് ബിരുദധാരിയാണ്. ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിങിലും സജീവമായെത്തിയത്

Web Desk 2

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

7 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

7 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

9 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

9 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

9 hours ago