Technology

സാന്‍ട്രോയുടെ വില്‍പനയ്ക്ക് ഫുള്‍സ്റ്റോപ്പിട്ട് ഹ്യുണ്ടായ്

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നിരത്തുകളില്‍ മാരുതിയോട് ശക്തമായി പോരടിച്ച് നിന്നിരുന്ന ഹ്യുണ്ടായിയുടെ സ്വന്തം ഫാമിലി കാര്‍. മാരുതിയെ പോലെ തന്നെ സാധാരണക്കാരുടെ ഫാമിലി മാനായിരുന്നു സാന്‍ട്രോ. ഇപ്പോഴിതാ സാന്‍ട്രോയുടെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണ് ഹ്യുണ്ടായ്. തമിഴ്നാട്ടിലെ ഹ്യുണ്ടായ് പ്ലാന്റിലെ സാന്‍ട്രോയുടെ ഉത്പാദനം അവസാനിപ്പിച്ചു.

- Advertisement -

1998 ലാണ് ആദ്യതലമുറയിലുള്ള സാന്‍ട്രോ വിപണിയിലെത്തിയത്. വന്‍ വില്‍പ്പനയാണ് സാന്‍ട്രോയ്ക്ക് അക്കാലത്ത് ലഭിച്ചത്. പീന്നീട് വന്ന സാന്‍ട്രോ സിങിനും വന്‍ വരവേല്‍പ്പ് ലഭിച്ചു. 2014 ല്‍ പുതുമുഖവുമായി തിരിച്ചുവരാന്‍ ആദ്യ തലമുറ സാന്‍ട്രോ മാര്‍ക്കറ്റില്‍ നിന്ന് പിന്‍മാറി.

2018 ല്‍ പുതിയ മുഖവുമായി പുത്തന്‍ സാന്‍ട്രോ വിപണിയിലെത്തി. 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി പുത്തന്‍ സാന്‍ട്രോയ്ക്ക് സിഎന്‍ജി വേരിയന്റും ലഭ്യമായിരുന്നു. ബഡ്ജറ്റ് കാറുകളില്‍ ഏറ്റവും മുകളിലായിരുന്നു സാന്‍ട്രോ. ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലെയും റിയര്‍ എസി വെന്റുമെല്ലാം പുതിയ സാന്‍ട്രോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ കാറുകള്‍ വിപണി കീഴടക്കിയതോടെ സാന്‍ട്രോയെ പിന്‍വലിക്കാന്‍ ഹ്യുണ്ടായി നിര്‍ബന്ധിതരാകുകയായിരുന്നു.

Rathi VK

Recent Posts

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

4 mins ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

25 mins ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

43 mins ago

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

2 hours ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

2 hours ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

4 hours ago