ആരാധകര്‍ ഏറെയുള്ള ഒരു നടിയാണ് സമാന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനു പിന്നാലെ നിരവധി അവസരം താരത്തിന് ലഭിച്ചു. ഇന്ന് തിരക്കുള്ള ഒരു നടിയായി മാറിക്കൊണ്ടിരിക്കുകയാണ് സാമന്ത.
എന്നാല്‍ നടി ബോളിവുഡില്‍ തിളങ്ങാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
നിരവധി അവസരങ്ങള്‍ സാമന്തയ്ക്ക് ബോളിവുഡില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ സിനിമയായി പരിണമിച്ചിട്ടില്ല. നടി താപ്സി പന്നുവിന്റെ പ്രൊഡക്ഷന്‍ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയില്‍ സാമന്തയും അഭിനയിക്കും എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരന്നു. പിന്നീട് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തയൊന്നും പുറത്തുവന്നില്ല.
പിന്നാലെ താപ്സി പന്നുവിന്റെ പ്രൊഡക്ഷന്‍ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറില്‍ രണ്ട് ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിലൊന്നും സാമന്തയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ നിരവധി കഥ നടി കേള്‍ക്കുന്നുണ്ടെന്നും ഇതെല്ലാം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് നോ പറയുന്നതെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഹിന്ദി സിനിമകളില്‍ ആവശ്യമായിട്ടുള്ള ബിക്കിനി സീന്‍സിലും ഓണ്‍സ്ക്രീന്‍ ചുംബന രംഗങ്ങള്‍ക്കും സാമന്ത തയ്യാറാണെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത്രത്തോളം മനോഹരമായ കഥയുമായി ആരും നടിയെ സമീപിക്കാത്തതാണ് താരത്തിന്റെ ബോളിവുഡ് സിനിമകള്‍ വരാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…
മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്.…
ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…
ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…
കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…