Sports

‘അതൊരിക്കലും സംഭവിക്കരുതായിരുന്നു’; ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ ടൂര്‍ണമെന്റിനിടെ എതിര്‍ ടീമിലുണ്ടായിരുന്ന മലയാളി താരം ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജയന് സിംഗ്. തന്റെ നടപടി സഹതാരത്തെ നാണക്കേടിലാക്കി. ആ സംഭവത്തില്‍ താനും നാണം കെട്ടു. തനിക്ക് തെറ്റുപറ്റിയെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ടിലാക്കിയെന്നും താനും നാണം കെട്ടുവെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

- Advertisement -

ഗ്ലാന്‍സ് ലൈവ് ഫെസ്റ്റില്‍ ശ്രീശാന്തുമൊത്തുള്ള സംഭാഷണത്തിലാണ് ഹര്‍ഭജന്‍ സിംഗ് തെറ്റ് തുറന്നുപറഞ്ഞത്. സ്ലാപ് ഗേറ്റ് സംഭവത്തില്‍ ശ്രീശാന്തിനെതിരെ ചെയ്ത കാര്യമാണ് തനിക്ക് തിരുത്താനുള്ളത്. അതൊരിക്കലും സംഭവിക്കരുതായിരുന്നു. പിന്നീട് ചിന്തിച്ചപ്പോള്‍ അക്കാര്യം ചെയ്യേണ്ടിയിരുന്നില്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. അതേസമയം, ഈ വിവാദം മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ നിര്‍ദേശപ്രകാരം നടത്തിയ വിരുന്നില്‍ സംസാരിച്ച് തീര്‍ത്തിരുന്നുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഹര്‍ഭജനെതിരെ നടപടി സ്വീകരിക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും ശ്രീശാന്ത് വ്യക്തമാക്കി.

2008 ഏപ്രില്‍ 25ന് ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ് മത്സരശേഷമാണ് സംഭവം നടന്നത്. ശ്രീശാന്ത് കളിച്ച പഞ്ചാബ് ടീമാണ് മത്സരത്തില്‍ ജയിച്ചിരുന്നത്. കളിക്കിടെ ഹര്‍ഭജന് നേരെ ശ്രീശാന്തിന്റെ ഭാഗത്തുനിന്ന് പലതരത്തില്‍ പ്രകോപനമുണ്ടായിരുന്നു. ഇതാണ് ഹര്‍ഭജനെ ചൊടിപ്പിച്ചത്. കളിക്ക് ശേഷം ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഹര്‍ഭജന് 11 മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Rathi VK

Recent Posts

കല്യാണ വീട്ടില്‍ ചെന്നാല്‍ കല്യാണപെണ്ണ് ആവണം എന്നുള്ള രീതിയാണ് ജാസ്മിൻ.ഗബ്രിയെ വളരെ ടോക്സിക് പയ്യന്‍ എന്ന രീതിയില്‍ വരുത്തി.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.മറ്റ് മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തമായി ജാസ്മിന് ഹൗസിൽ വലിയ പ്രിവിലേജ് ലഭിക്കുന്നുണ്ടെന്നാണ് പലരു ചൂണ്ടിക്കാട്ടുന്നത്.…

1 hour ago

ജിന്റപ്പാ കരുതിയിരുന്നോ… ഇതിനെ ഏഴയലത്ത് അടുപ്പിക്കാൻ കൊള്ളില്ല. ജോജു വന്നതോടെ ജാസ്മിന്‌ ഗെയിം മാറ്റിയോ? ഇപ്പോള്‍ ജിന്റോയ്ക്ക് പിറകിൽ.

ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.ആദ്യ ദിനത്തിലെ ടാസ്കുകളില്‍ അഭിഷേക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. രണ്ടാം ദിനവും അഭിഷേക്…

2 hours ago

നിങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തു.നിന്റെ അവിഹിത കഥ ഞാൻ ഇവിടെ പറയണോ?ആൽബി പറ‍ഞ്ഞത് കള്ളം.തെളിവുണ്ട്

അപ്സരയ്ക്കും ഭർത്താവ് ആൽബിക്കുമെതിരെ താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ. താനുമായി വിവാഹ ബന്ധത്തിലിരിക്കെയാണ് ആൽബിയുമായി അപ്സര അടുക്കുന്നതെന്നും ഇതിനെ താൻ…

4 hours ago

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

4 hours ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

16 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

16 hours ago