Film News

ശക്തമായ തിരിച്ചു വരവിന് ഒരുങ്ങി നടി ഹന്‍സിക മോട്വാനി; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ആരാധകര്‍ ഏറെയുള്ള നടിയാണ് ഹന്‍സിക മോട്വാനി. നിരവധി ഭാഷകളില്‍ അഭിനയിച്ച് മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം. ബാലതാരമായിട്ടായിരുന്നു അഭിനയ ലോകത്തേക്ക് ഹാന്‍സിക വന്നത്. പിന്നീട് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങുകയും ചെയ്തു .

- Advertisement -

ഹന്‍സിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതില്‍ നായകനായി അഭിനയിച്ചത് അല്ലു അര്‍ജുന്‍ ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂര്‍ എന്ന ചിത്രത്തിലാണ്. 2008 ല്‍ കന്നടയിലും നായിക വേഷത്തില്‍ അഭിനയിച്ചു.

എന്നാല്‍ കുറച്ചുകാലമായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ഈ നടി. ഇപ്പോഴിതാ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹന്‍സിക. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു. സിനിമയുടെ പൂജ കഴിഞ്ഞ വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒപ്പം ചിത്രങ്ങളും.

ആര്‍. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം ഹൊറര്‍ കോമഡിയാണ്. മിസ്ട്രി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ മഹായാണ് ഹന്‍സികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മെട്രോ ഫെയിം നായക നടന്‍ സിരിഷ് ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ‘തലൈവാസല്‍’ വിജയ്, മയില്‍സാമി, പവന്‍, ബൃഗിഡ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. നിര്‍മ്മാതാവ് ജീ. ധനഞ്ജയനാണ് തിരക്കഥാകൃത്ത്. ബാല സുബ്രമണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജോണ്‍സന്‍, സി. കെ. അജയ് കുമാര്‍ എന്നിവരാണ് വാര്‍ത്താ വിതരണം. മസാലാ പിക്‌സിന്റെ ബാനറില്‍ സംവിധായകന്‍ ആര്‍. കണ്ണന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Anusha

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

3 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

3 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

4 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

4 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

4 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

6 hours ago