Film News

അജിത് തുനിവ്‌ കണ്ടിട്ട് എന്ത് പറഞ്ഞു ; ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് സംവിധായകൻ – എന്നാലും ഇത് വല്ലാത്ത മറുപടി ആയിപ്പോയല്ലോയെന്ന് സിനിമ പ്രേമികൾ

നേർകൊണ്ട പാർവെ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്- എച്ച് വിനോദ് കൂട്ടുകെട്ടിൽ എത്തിയ പുതിയ ചിത്രം ആയിരുന്നു തുനിവ്‌.

- Advertisement -

ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം ജനുവരി 11ന് പൊങ്കൽ റിലീസ് ആയിട്ടായിരുന്നു തിയേറ്ററിൽ എത്തിയത്.

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.

മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രം ബോക്സ്‌ ഓഫീസിലും കുതിപ്പ് തുടരുകയാണ്.

ചിത്രം 150 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു. സിനിമ വിജയം നേടി പ്രദർശനം തുടരുമ്പോൾ തുനിവ്‌ അജിത് കുമാർ കണ്ടിരുന്നോ എന്ന ചോദ്യം സംവിധായകനോട് ആരാധകർ ചോദിച്ചിരുന്നു.

തുണിവ് കണ്ടിട്ട് അജിത്ത് സാർ എന്താണ് പറഞ്ഞത്?”.എന്നായിരുന്നു ആരാധകർ സംവിധായകനോട് ചോദിച്ച ചോദ്യം

ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകൻ എച്ച് വിനോദ്.

അജിത് സർ സിനിമ കണ്ടില്ല എന്നാണ് എച്ച് വിനോദ് പറഞ്ഞത് .ഡബ്ബ് ചെയ്യുമ്പോൾ മാത്രമാണ് അദ്ദേഹം അത് കണ്ടത്. പിന്നീട് കണ്ടിട്ടില്ല. അജിത് സാർ ഉടൻ കാണും, എന്നാണ് എച്ച് വിനോദ് പറയുന്നത്.

അതേസമയം അജിത്തിനെ കൂടാതെ മഞ്ജു വാര്യർ, സമുദ്രക്കനി, ജോൺ കൊക്കൻ, മമതി ചാരി, അജയ്, വീര, ഭഗവതി പെരുമാൾ, ദർശൻ, പവാനി റെഡ്ഡി, സിബി, അമീർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Abin Sunny

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

50 mins ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

1 hour ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

1 hour ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

2 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

2 hours ago