National

ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ റോഡ് ഗുജറാത്തില്‍

ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ കൊണ്ടുള്ള റോഡ് ഗുജറാത്തില്‍. സൂറത്തിലാണ് സ്റ്റീല്‍ കൊണ്ട് റോഡ് നിര്‍മിച്ചിരിക്കുന്നത്. വിവിധ പ്ലാന്റുകളില്‍ നിന്ന് ശേഖരിച്ച ഉപയോഗ ശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ച് ഹസീറ വ്യവസായ മേഖലയിലാണ് റോഡ് നിര്‍മിച്ചത്.

- Advertisement -

ശാസ്ത്ര സാങ്കേതിക ഗവേഷണ കൗണ്‍സിലും കേന്ദ്ര റോഡ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. സ്റ്റീല്‍ ആന്റ് പോളിസി കമ്മീഷന്‍, നീതി ആയോഗ് എന്നിവരുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. നിലവില്‍ ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ആറു വരി പാതയാണ് നിര്‍മിച്ചിരിക്കുന്നത്. രാജ്യത്തെ ഉരുക്കുനിര്‍മാണ ശാലകളില്‍ പ്രതിവര്‍ഷം 19 ദശലക്ഷം ടണ്‍ സ്റ്റീല്‍ പാഴാകുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന സ്റ്റീല്‍ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം സാധ്യമാക്കുന്നത്.

മഴക്കാലത്ത് റോഡ് തകരുമെന്ന പേടി വേണ്ടെന്നാണ് സി.എസ്.ഐ.ആര്‍ പറയുന്നത്. ഹസിറ തുറമുഖത്തെ ഈ റോഡ് നേരത്തെ ടണ്‍ കണക്കിന് ഭാരം കയറ്റി ട്രക്കുകള്‍ ഓടുന്നതുകൊണ്ട് മോശം അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ റോഡിലൂടെ ആയിരക്കണക്കിന് ട്രക്കുകള്‍ സഞ്ചരിക്കുന്നുണ്ടെന്നും റോഡിന് ഒരു കേടുപാടുമില്ലെന്നും സിആര്‍ആര്‍ഐ ശാസ്ത്രജ്ഞന്‍ സതീഷ് പാണ്ഡെ പറഞ്ഞു.

Rathi VK

Recent Posts

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

57 seconds ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

22 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

37 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

3 hours ago