രണ്ട് വയസില്‍ നഷ്ടമായ മകന് തന്നെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഗീതമ്മ. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗീതമ്മയ്ക്ക് മകന് ഗോവിന്ദിനെ കാണാന്‍ സാധിച്ചത്. രണ്ട് വയസുള്ളപ്പോള്‍ ഗീതമ്മയുടെ ഭര്‍ത്താവ്…
ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24കാരി ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെ ബിജെപി നേതാവ് സുനിത ശുക്ല. ക്ഷേത്രത്തില്‍വച്ച് വിവാഹം കഴിക്കാനുള്ള ക്ഷമയുടെ ആഗ്രഹം നടക്കില്ലെന്ന് സുനിത…
ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ കൊണ്ടുള്ള റോഡ് ഗുജറാത്തില്‍. സൂറത്തിലാണ് സ്റ്റീല്‍ കൊണ്ട് റോഡ് നിര്‍മിച്ചിരിക്കുന്നത്. വിവിധ പ്ലാന്റുകളില്‍ നിന്ന് ശേഖരിച്ച ഉപയോഗ ശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ച് ഹസീറ…
ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. സൂറത്തിലാണ് സംഭവം. പ്രിന്റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ്…