Film News

കുറെ തെരുവുപട്ടികൾ പണിയില്ലാതെ അലഞ്ഞു നടക്കുന്നുണ്ട്, അതിനെയെല്ലാം പോയി അടിച്ചു നന്നാക്കാൻ പറ്റില്ല. പ്രതികരണവുമായി ഗോപിസുന്ദർ.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംഗീത സംവിധായകൻ ഗോപി സുന്ദറിനും ഗായിക അമൃത സുരേഷും വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇരുവരും ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരുന്നു. ചില ചിത്രങ്ങളും താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് ഇരുവർക്കുമെതിരെ സൈബർ ആക്രമണം തുടങ്ങിയത്.

- Advertisement -
Web

ഇതിനിടയിൽ കളിയാക്കുന്ന രീതിയിൽ ചില മറുപടികളും താരങ്ങൾ നൽകിയിരുന്നു. ഒരു പണിയും ഇല്ലാത്തവർക്ക് പുട്ടും മുട്ടക്കറിയും ഡെഡിക്കേറ്റ് ചെയ്യുന്നു എന്നുള്ള ചിത്രവും ഇവർ പങ്കുവെച്ചു. ഇപ്പോഴിതാ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. തെരുവുപട്ടികൾ കുറെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഉണ്ടാവുമെന്നും അതിനെയൊക്കെ തല്ലിയൊടിക്കാൻ കഴിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ് സാമൂഹ്യമാധ്യമങ്ങൾ. പൊതുവഴിയിൽ പോസ്റ്റർ വെക്കുന്നതിനു സമമാണ് ഇത്. ചിലർ കാർക്കിച്ചു തുപ്പും, പട്ടികൾ മുള്ളും, ചിലപ്പോൾ കീറി കളയും. അങ്ങനെയൊക്കെ സംഭവിച്ചേക്കാം. പക്ഷേ ആ പോസ്റ്റർ തൻറെ വീട്ടിൽ ഫ്രെയിം ചെയ്തു വെച്ച ശേഷം ഒരാൾ കോളിംഗ് ബെല്ലടിച്ചു വീട്ടിൽ കയറി വന്നു എന്ന് കരുതുക.

അതിനുശേഷം അത് കല്ലെറിഞ്ഞു തകർക്കാൻ നോക്കിയാൽ താൻ അയാളെ കത്തിക്കും. തെരുവുപട്ടികൾ ഒരു പണിയുമില്ലാതെ നിരവധി അലഞ്ഞു നടക്കുന്നുണ്ട്. അവരൊക്കെ പോയി നന്നാക്കാൻ ആർക്കും പറ്റില്ല. വ്യത്യാസം അതാണ്. ഇത്തരം പ്രവർത്തികളെ അങ്ങനെ മാത്രമാണ് താൻ കാണുന്നത്. ഗോപി സുന്ദർ പ്രതികരിച്ചു.

Abin Sunny

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

38 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

1 hour ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

2 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago