മലയാള സിനിമ പിന്നണി ഗാന രംഗത്തെ കഴിവുള്ള സംഗീത സംവിധായകനാണു ഗോപി സുന്ദർ, നിരവധി ഹിറ്റ് സിനിമകളുടെ ഗാന രചയിതാവ ആണ് ഗോപി, ഇന്ത്യൻ സംഗീത സംവിധായകൻ, പ്രോഗ്രാമർ, ഗായകൻ, ഗാനരചയിതാവ്, നടൻ, എന്നീ മേഖലകളിൽ പ്രശസ്തനാണ് ഗോപിസുന്ദർ സി. എസ്. ടെലിവിഷൻ പരസ്യങ്ങളിൽ സംഗീതം രചിച്ചുകൊണ്ട് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു, 50,000 ത്തോളം ജിംഗിളുകൾ അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ ഉണ്ട്. ഒരു കീബോർഡ് പ്രോഗ്രാമർ എന്ന നിലയിൽ അദ്ദേഹം സംഗീതസംവിധായകരായ വിശാൽ-ശേഖർ ഉൾപ്പെടെ നിരവധി സംഗീത സംവിധായകരുമായിപ്രവർത്തിച്ചിട്ടുണ്ട്..
2007 ൽ ചലച്ചിത്ര സ്കോർ കമ്പോസറായി അരങ്ങേറ്റം കുറിച്ച മോളിവുഡിലെ ഏറ്റവും സ്റ്റൈലിഷ് സിനിമയായ ബിഗ് ബി അതിന്റെ പശ്ചാത്തല സംഗീതത്തിന് ഒരു വഴിത്തിരിവ് നൽകി, തുടർന്ന് മലയാളം, തെലുങ്ക്, തമിഴ് എന്നിവിടങ്ങളിൽ വാണിജ്യപരമായി വിജയകരമായ നിരവധി ഗാനങ്ങൾ നിർമ്മിച്ചു. ഗോപി സുന്ദറിന്റെ ജന്മദിന ജന്മദിനത്തില് ഗായിക അഭയ ഹിരണ്മയി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വര്‍ത്തയാകുന്നത് .ഗോപി സുന്ദറിനോടുള്ള പ്രണയം നിറച്ചാണ് ഹിരണ്മയിയുടെ കുറിപ്പ്. ഭൂമിയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാണ് ഗോപി എന്നാണ് അവര്‍ പറയുന്നത്.
നീണ്ട വിവിധങ്ങൾക്കൊടുവിലാണ് ഇവർ ഒന്നായത്, ഗോപിക്ക് നേരത്തെ ഒരു ഭാര്യയും അതിൽ ഒരു മകനുമുണ്ട്.. അഭയയുടെ വാക്കുകൾ ഇങ്ങനെ: ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങള്‍ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്. ഞാന്‍ നിങ്ങളെ ആരാധിക്കുന്നു, പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ.നിങ്ങലെ ഞാന്‍ എന്നെന്നും സ്നേഹിക്കുന്നു. ഓരോ ശ്വാസത്തിലും ഞാന്‍ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. എന്നെ അദ്ദേഹം താളം പഠിപ്പിക്കുന്ന വീഡിയോ ആണ് ഇത്. ടീച്ചര്‍ എന്നോട് സമാധാനപരമായി ഇടപെടുന്ന ഏക വീഡിയോയും ഇതാണ്. ഹാപ്പി ബര്‍ത്ത്ഡേ ഏട്ടാ- ഹിരണ്മയി കുറിച്ചു.