Technology

ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം. വിന്‍ഡോസ്, ലിനക്സ്, തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ അപകടസാധ്യത നിലനില്‍ക്കുന്നതായാണ് ഗൂഗിള്‍ നല്‍കുന്ന മുന്നറിയിപ്പ്. സീറോ-ഡേ അപകടസാധ്യത മുന്നില്‍ കണ്ടാണ് നടപടി.

- Advertisement -

അതീവ ഗൗരവമാണ് നിലവിലെ അക്രമണ സാധ്യത. അതിനാല്‍ ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്ക് അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യണമെന്നാണ് കമ്പനിയുടെ നിര്‍ദേശം. മാര്‍ച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്റെ അപ്‌ഡേറ്റ് അറിയിപ്പില്‍’CVE-2022-1096-എന്ന പ്രശ്‌നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്നാണ് ഗൂഗിള്‍ പറയുന്നത്.

മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജില്‍ ഈ അപകട സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ എഡ്ജും അപ്ഡേറ്റ് നല്‍കിയിട്ടുണ്ട്. സെറ്റിംഗ്‌സ് – എബൗട്ട് എന്നതിലേക്ക് പോയാല്‍ ഈ അപ്‌ഡേറ്റ് ലഭിക്കും

Rathi VK

Recent Posts

ജാസ്മിന്റെ കരച്ചിലിനെ എവിടേയും ഞാന്‍ മോശമായി പറഞ്ഞിട്ടില്ല. ആ സമയത്ത് ജാസ്മിൻ ആണെങ്കിലും ഞാൻ കൂടെ നിന്നിട്ടുണ്ട്;നോറ

മലയാളികൾക്ക് ബിഗ്ബോസിലൂടെ സുപരിചിതയാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം…

1 hour ago

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

4 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

6 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

6 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

17 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

18 hours ago