Film News

ഫിനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന് താരം; നാഗ ചൈതന്യയുടെ ചിത്രങ്ങളെ പിന്നിലാക്കി സമന്തയുടെ യശോദ

ആരാധകര്‍ക്കെല്ലാം അത്ഭുതമാണ് നടി സാമന്ത റൂത്ത് പ്രഭു. വെള്ളിത്തിരയില്‍ ആണെങ്കിലും വ്യക്തിജീവിതത്തില്‍ ആണെങ്കിലും വെല്ലുവിളികളെ അതിജീവിച്ച് ഫീനിക്‌സ് പക്ഷിയെ പോലെ പറന്നു ഉയരുകയാണ് സാമന്ത. തുടരെത്തുടരെ സാമന്തയെ തേടി സിനിമകള്‍ വന്നുകൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു മയോ സൈറ്റിസ് എന്ന രോഗം നടിയെ പിടികൂടിയത്. കുറച്ചുനാള്‍ ഇതിന്റെ ചികിത്സയില്‍ തന്നെയായിരുന്നു നടി. തന്റെ രോഗത്തെക്കുറിച്ച് സാമന്ത തന്നെയായിരുന്നു സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്.

- Advertisement -

എന്നാല്‍ ഇതിനു മുന്നിലൊന്നും തളര്‍ന്നിരിക്കാന്‍ സാമന്തക്ക് സമയമുണ്ടായിരുന്നില്ല. തോല്‍ക്കാന്‍ തയ്യാറല്ല എന്ന വാശിയോടെ മുന്നേറി കൊണ്ടിരിക്കുകയാണ് ഈ താരം, ഒടുവില്‍ ഇതിന് ഫലം കണ്ടിരിക്കുകയാണ്. ഈ അടുത്ത് തീയേറ്ററില്‍ എത്തിയ സാമന്തയുടെ യശോദ എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

വാടക ഗര്‍ഭധാരണത്തിലൂടെ മാതാവായി മാറുന്ന യശോദയുടെ സത്യാന്വേഷണത്തിന്റെ കഥയായിരുന്നു ബോക്‌സോഫീസില്‍ വിജയം നേടിയ യശോദ പറഞ്ഞത്. ട്വിസ്റ്റും ത്രില്ലര്‍ ഫാക്ടറും ചേര്‍ത്ത് മികച്ചൊരു കൊമേഴ്‌സ്യല്‍ ചിത്രമായി എത്തിയ യശോദ ഈ വര്‍ഷം പുറത്തിറങ്ങിയ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെയും ഭര്‍തൃപിതാവായിരുന്ന നാഗാര്‍ജുനയുടെയും ചിത്രങ്ങളെ പിന്നിലാക്കി.

നാഗ ചൈതന്യയുടെ താങ്ക് യൂ, നാഗാര്‍ജുനയുടെ ദി ഗോസ്റ്റ് എന്നീ ചിത്രങ്ങളെ പിന്നിലാക്കി റിലീസ് ചെയ്തു രണ്ടു ദിവസംകൊണ്ടു തന്നെ 11 കോടിയിലധധികം കളക്ഷന്‍ നേടി. നാഗ ചൈതന്യയുടെയും നാഗാര്‍ജുയുടെയും ചിത്രങ്ങള്‍ വലിയ ഹൈപ്പിലെത്തി പരാജയപ്പെട്ടിടത്താണ് സമന്തായുടെ കുതിപ്പ്.

 

 

Anusha

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

32 mins ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

2 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

3 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

3 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

3 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

3 hours ago