Kerala News

കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി മോഷണം; കള്ളന്മാര്‍ കവര്‍ന്നത് മുക്കുപണ്ടം

തിരുവനന്തപുരം കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി മോഷണം. കളിയാക്കോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഈ സമയം രതീഷിന്റെ ഭാര്യാമാതാവ് കുമാരിയും മകളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മോഷ്ടാക്കള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കുമാരിയുടെ കമ്മലുകള്‍ ഊരിവാങ്ങി. എന്നാല്‍ കമ്മലുകള്‍ മുക്കുപണ്ടമാണെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്.

- Advertisement -

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം മുടിമൂടി ധരിച്ചിരുന്നു. വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം കുമാരിയേയും കൊച്ചുമകളേയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തോക്ക് ചൂണ്ടി കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. ഇവരെ മര്‍ദിച്ച ശേഷം ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തില്‍ കാട്ടക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ചത് മുക്കുപണ്ടമാണെങ്കിലും പട്ടാപ്പകല്‍ നടന്ന സംഭവത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Rathi VK

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

5 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

5 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

6 hours ago