Film News

അങ്ങനെ ഫാൻസ് ഷോകളുടെ കാര്യത്തിൽ തീരുമാനമായി. പുതിയ തീരുമാനം എന്തെന്ന് കേട്ടോ?

സൂപ്പർതാര സിനിമകൾക്ക് ഫാൻസ് ഷോകൾ ഒഴിവാക്കാനുള്ള നിർണ്ണായക തീരുമാനത്തിലേക്ക് എത്തുകയാണ് എന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഡി ഗ്രേഡിങ്, തൊഴുത്തിൽകുത്ത്, തമ്മിൽതല്ലി അല്ല വർഗ്ഗീയവാദം തുടങ്ങിയവ ഇങ്ങനെയുള്ള ഷോകൾ കൊണ്ട് സംഭവിക്കുന്നു എന്ന് സംഘടന വിലയിരുത്തിയിരുന്നു. അതിനാൽ തന്നെ ഇത്തരം ഷോകൾ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നാണ് സംഘടനയുടെ കണ്ടെത്തൽ എന്നായിരുന്നു വാർത്ത.

- Advertisement -

തീയേറ്ററുകളിൽ പ്രേക്ഷകർ ഗണ്യമായി കുറയുന്നു. ഇതിനുള്ള പ്രധാന കാരണം ഫാൻസ് ഷോകളാണ്. കാരണം ഇത്തരം ഷോകൾ അതിനുശേഷം പ്രചരിപ്പിക്കപ്പെടുന്നത് മോശം പ്രതികരണമാണ്. ഇതിനാൽ തന്നെ ഫാൻസ് ഷോകൾ നിരോധിക്കണം എന്ന നിലപാടിലേക്ക് എക്സിക്യൂട്ടീവ് എത്തിച്ചേർന്നിരുന്നു എന്നും സൂചനകളുണ്ടായിരുന്നു.

മാർച്ച് 29ന് നടക്കാനിരിക്കുന്ന ജനറൽ ബോഡിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ഫാൻസ് ഷോകൾക്ക് നിരോധനമേർപ്പെടുത്തി ഇല്ല എന്ന് അറിയിക്കുകയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. സിനിമാ വ്യവസായത്തിൻ്റേ ഭാഗം തന്നെയാണ് ഇത് എന്ന് അസോസിയേഷൻ പറയുന്നു. ഇങ്ങനെയൊരു ഷോകൾ നടത്തുന്നതിൽ എതിർപ്പില്ല എന്ന് പ്രസിഡൻറ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

അതേസമയം ഓ ടി ടി യിൽ പ്രദർശനത്തിനെത്തിയ സിനിമകൾ തിയേറ്ററുകളിൽ വീണ്ടും പ്രദർശിപ്പിക്കുക ഇല്ല എന്ന സംഘടന അറിയിച്ചു. ദുൽഖറിനെ വിലക്കിയിട്ടില്ല എന്നും സംഘടന വ്യക്തമാക്കി. ദിലീപ് ആൻറണി പെരുമ്പാവൂർ എന്നിവരുമായി തങ്ങൾക്ക് യാതൊരു അകൽച്ചയും ഇല്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷൻ ഭാരവാഹികൾ പറയുന്നു.

Abin Sunny

Recent Posts

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

13 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

42 mins ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago

മോഹൻലാലിനെ കണ്ട് മതിവരാതെ ഒരു അമ്മൂമ്മ.ലാലേട്ടൻ ചേർത്തുപിടിച്ചു നടന്നു.കൂടെ ഒരു ചോദ്യവും

വയോധികയായ ഒരമ്മൂമ്മ മോഹൻലാലിനെ കാണാൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെത്തിയതും മോഹൻലാലിനോട് സംസാരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ…

3 hours ago