Film News

അയാളെ പുറത്താക്കുന്നതിനു മുൻപ് രണ്ടു തവണ ചിന്തിക്കേണ്ടതായിരുന്നു, കാരണമുണ്ട്. ലിബർട്ടി ബഷീർ പറയുന്നത് കേട്ടോ? അതൊക്കെ അത്രയേ ഉള്ളൂ എന്ന് മലയാളികൾ.

ലിബർട്ടി ബഷീറിൻറെ ചില വാക്കുകൾ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആൻറണി പെരുമ്പാവൂരിനെ ഫിയൊക്കിൽ നിന്നും പുറത്താക്കുന്നതിനു മുൻപ് രണ്ടു തവണ ചിന്തിക്കണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ. നാലോ അഞ്ചോ വർഷമേ ഉണ്ടാകുമെന്ന് നമുക്ക് അന്നേ അറിയാമായിരുന്നു. അഞ്ചുവർഷം ആയപ്പോൾ അവർ തമ്മിൽ തല്ലി തീർന്നു.

- Advertisement -

സ്ഥാപക നേതാവായ ആൻറണി പെരുമ്പാവൂരിനെ ആദ്യം അവർ പുറത്താക്കി. ഒരു നിർമ്മാതാവും വിതരണക്കാരനും എല്ലാം ആണ് അദ്ദേഹം. കൂടാതെ ഇരുപതോളം തിയേറ്ററുകളുടെ ഉടമയുമാണ്. അങ്ങനെയുള്ള ഒരാളെ പുറത്താക്കുമ്പോൾ രണ്ടുതവണ ചിന്തിക്കേണ്ടതാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ വിതരണക്കാരൻ ആണ് ആൻറണി പെരുമ്പാവൂർ.

മോഹൻലാൽ എന്ന വൻ വൃക്ഷത്തിന് കീഴിൽ നിൽക്കുന്ന വ്യക്തി. പരിചയക്കുറവു കൊണ്ടുവരുന്ന നടപടികളാണ് ഇതൊക്കെ. ഏതെങ്കിലും സംഘടനകളുടെ പിന്നാലെ ദിലീപ് എന്ന വ്യക്തി പോവില്ല. അദ്ദേഹത്തിന് ഒരു തിയറ്റർ മാത്രമാണ് ഉള്ളത്. സംഘടനകളുടെ പിന്നാലെ പോകില്ല അദ്ദേഹം. കേസിൽ നിന്നും ദിലീപ് മുക്തൻ ആവട്ടെ.

ഒരേസമയം ഇത്രയും കേസുകൾ ഉള്ളപ്പോൾ സംഘടനകളുടെ പിന്നാലെ പോകാൻ അദ്ദേഹത്തിന് പറ്റില്ലല്ലോ. ലിബർട്ടി ബഷീർ പറയുന്നത് ഇങ്ങനെ. അദ്ദേഹത്തിൻറെ വാക്കുകൾ എന്തായാലും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സ്ഥാപക നേതാക്കളായ ദിലീപിനെയും ആൻറണി പെരുമ്പാവൂരിനെയും പുറത്താക്കാനാണ് ഫിയോക്ക് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Abin Sunny

Recent Posts

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

1 hour ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

12 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

13 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

13 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

13 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

13 hours ago