Film News

ഒരാള്‍ക്ക് ഇങ്ങനെ ശുദ്ധയാകാന്‍ സാധിക്കുമോ, അവളെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും ഇല്ല ; അന്‍ഷിതയെ കുറിച്ച്

കൂടെവിടെ എന്ന പരമ്പരയില്‍ സൂര്യ കൈമളായി തകര്‍ത്ത് അഭിനയിക്കുകയാണ് നടി അന്‍ഷിദ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട സീരിയലാണ് കൂടെവിടെ. പഠിക്കാന്‍ വേണ്ടി ജീവിതം മാറ്റി വെച്ച സൂര്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത് . സൂര്യ ഋഷി ആണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങള്‍. ബിബിന്‍ ജോര്‍ജ് ആണ് ഋഷി ആയി എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ഇവര്‍.

- Advertisement -

ഇതിന് പിന്നാലെ അന്‍ഷിദ എന്ന നടിയും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചില ഗോസിപ്പുകോളങ്ങളിലും നടിയുടെ പേര് വന്നു. ഇപ്പോള്‍ നടിയെ കുറിച്ച് ആരാധിക പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. അന്‍ഷിദ തന്റെ ജീവിതമാണ്, പ്രേമത്തിന്റെ നിറകുടമാണ് എന്നൊക്കെ പോസ്റ്റില്‍ പറയുന്നു.


എനിക്ക് അറിയില്ല ഞാന്‍ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന്. പക്ഷെ നീ ആണ് എന്റെ സന്തോഷം. അവള്‍ എന്റെ ജീവിതമാണ്. അവള്‍ പ്രേമത്തിന്റെ നിറകുടമാണ്. ഞാന്‍ അവളെ ഒരുപാട് പ്രണയിക്കുന്നു. അവള്‍ ഓരോ കാര്യത്തെയും സമീപിക്കുന്നത് തികച്ചും അതിശയകരമാണ്. ജീവിതത്തോടുള്ള അവളുടെ മനോഭാവം വളരെ മതിപ്പ് ഉണ്ടാക്കുന്നു. അവളില്‍ ഒരുപാട് സ്‌നേഹം നിറഞ്ഞിട്ടുണ്ട്. അവളുടെ പെരുമാറ്റത്തില്‍ നിന്നും നമുക്ക് അത് തിരിച്ചറിയാം.


എനിക്ക് അറിയില്ല ഒരാള്‍ക്ക് ഇങ്ങനെ ശുദ്ധയാകാന്‍ സാധിക്കുമെന്ന്. അവളെ കുറിച്ച് ചിന്തിക്കാതെ, പേരുപറയാതെ ഒരു ദിവസം പോലും ജീവിതത്തില്‍ ഇല്ല. ലോകത്തിലെ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളെയാണ് ഞാന്‍ സ്‌നേഹിക്കുന്നത് എന്ന്, പിന്തുണയ്ക്കുന്നതെന്നു തിരിച്ചറിയുന്നതില്‍ ഞാന്‍ വളരെ അധികം അഭിമാനിക്കുന്നു. അവളുടെ സാമിപ്യം ലഭിക്കുന്നവര്‍ തികച്ചും ഭാഗ്യവാന്മാര്‍ ആണ്. ഞാന്‍ എപ്പോഴും പറയുന്നത് പോലെ അവള്‍ ആണ് എന്റെ പ്രചോദനം, എന്റെ മാതൃക, എന്റെ പ്രണയം എന്റെ എല്ലാം.


എല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും നിനക്ക് കിട്ടട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഞാന്‍ എപ്പോഴും ഈ ചിരിയില്‍ വീണുപോകുന്നു. എപ്പോഴും ചിരിച്ചുകൊണ്ടേയിരിയ്ക്കൂ ഇത്ത എന്നും അന്‍ഷിതയോട് ആരാധിക പറയുന്നു.

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

2 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

2 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

2 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

2 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

3 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

3 hours ago