Kerala News

നിയമസഭ കയ്യാങ്കളി കേസ്; ഇ.പി ജയരാജന്‍ കോടതിയില്‍ ഹാജരായി

നിയമസഭാ കയ്യാങ്കളി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കോടതിയില്‍ ഹാജരായി. കേസിലെ മൂന്നാം പ്രതിയായ ജയരാജന്‍ തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹാജരായത്. നിയമസഭാ കയ്യാങ്കളി കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആസൂത്രിത നടപടിയുടെ ഫലമാണെന്ന് ഇ.പി ജയരാജന്‍ പ്രതികരിച്ചു.

- Advertisement -

കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. നിയമസഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയ അന്നത്തെ ഭരണപക്ഷം, രാഷ്ട്രീയ വിരോധം വെച്ച് ബോധപൂര്‍വ്വം പ്രതിപക്ഷത്തിനെതിരെ കേസെടുക്കുകയാണ് ചെയ്തതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ത്യയിലെ ദേശീയ നേതാക്കള്‍ അങ്ങനെ പലരും ഭരണരംഗത്ത് നില്‍ക്കുമ്പോള്‍ തന്നെ കോടതികളിലും കേസുകളിലും ഒക്കെ പെട്ടിട്ടുണ്ട്. സഖാവ് ഇഎംഎസിനെ ശിക്ഷിച്ചിട്ടില്ലെ? അതൊക്കെ സാധാരണമാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് നേരെ ഒട്ടേറെ കേസുകളുണ്ടാകും. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതിനെയൊക്കെ രാഷ്ട്രീയമായി കണ്ടുകൊണ്ട് സമീപിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Rathi VK

Recent Posts

ഭാര്യക്കോ മറ്റാർക്കെങ്കിലോ അസുഖമാണെന്നൊക്കെ പറഞ്ഞ് പൈസ വാങ്ങും. കുറച്ച് കഴിയുമ്പോൾ ഇവരെല്ലാം കൂടി വെള്ളമടിക്കും.പേടി കൊണ്ടല്ല ബിഗ്ബോസിൽ പോകാത്തത്.

മലയാളികൾക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ .താരം സോഷ്യൽ മീഡിയയിലും സജീവമാണ് .ഇപ്പോഴിതാ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി.സീരിയൽ ടുഡേയ്ക്ക്…

9 mins ago

ഭൂലോക അലമ്പേ നിനക്ക് നാണം ഇല്ലെന്നറിയാം. എങ്കിലും അല്പം ഉളുപ്പെങ്കിലും!ജാസ്മിൻ ഇപ്പോൾ ജിന്റോയോടൊപ്പം.ഫാൻസിന് നാണക്കേട്

ബിഗ്ബോസിൽ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്.ഇത്രയും കാലം ശത്രുവെന്ന് കരുതിയ ജിന്റോയുടെ കൂടെ തമാശ പറഞ്ഞ് നടക്കുന്ന ജാസ്മിനെയാണ് ഇപ്പോള്‍ കാണാന്‍…

34 mins ago

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

12 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

13 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

13 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

13 hours ago