മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനും യുവാക്കളുടെ ഹരവുമായനമ്മുടെ കുഞ്ഞിക്ക എന്ന സ്വന്തം ദുൽഖുർ സൽമാൻ. ഇപ്പൊൾ ലോക്ക് ഡൗൺ ടൈമിൽ താരങ്ങളെല്ലാം വളരെ തിരക്കിലാണ്. ചിലർ പാട്ട്, ഡാൻസ് എന്ന് വേണ്ട അവർ ഇത് അവധിക്കാല ആഹോഷമാക്കി മാറ്റിയിരിക്കുകയാണ്.
ഉസ്താദ് ഹോട്ടലിലെ ഫൈസി എന്ന ഷെഫിനെ ഓര്‍ക്കുന്നില്ലേ? അഭിനയിക്കാന്‍ മത്രമല്ല നമ്മുടെ ഡിക്യുവിന് നന്നായി പാചകവും അറിയാം. ഉമ്മയ്ക്കൊപ്പം അടുക്കളയില്‍ പാചകത്തിലാണ് നമ്മടെ ദുല്‍ഖര്‍ സല്മാന്. എന്തോ സ്പെഷ്യല്‍ ഗ്രില്‍ വിഭവമാണ് ദുല്‍ഖര്‍ ഉണ്ടാക്കുന്നത്.
ഞായറാഴ്ചയാണ് ദുല്‍ഖര്‍ അടുക്കളയില്‍ കയറിയത്. കാര്യമായുള്ള പാചകത്തിലായിരുന്നു. ഷെഫ് ക്യു എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.