By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: നയൻ‌താര എന്ന പേര് താരത്തിന് വലിയ ഒരു ഭാഗ്യമാണ് കൊണ്ട് വന്നത്!! നയന്‍താരയ്ക്ക് പേരിട്ട വ്യക്തിയുടെ തുറന്നു പറച്ചില്‍ – കുറിപ്പ്
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > നയൻ‌താര എന്ന പേര് താരത്തിന് വലിയ ഒരു ഭാഗ്യമാണ് കൊണ്ട് വന്നത്!! നയന്‍താരയ്ക്ക് പേരിട്ട വ്യക്തിയുടെ തുറന്നു പറച്ചില്‍ – കുറിപ്പ്
Film News

നയൻ‌താര എന്ന പേര് താരത്തിന് വലിയ ഒരു ഭാഗ്യമാണ് കൊണ്ട് വന്നത്!! നയന്‍താരയ്ക്ക് പേരിട്ട വ്യക്തിയുടെ തുറന്നു പറച്ചില്‍ – കുറിപ്പ്

Last updated: January 24, 2020 12:19 pm 12:19 pm
Athul Published January 24, 2020 12:19 pm
Share
SHARE

സിനിമാ താരങ്ങള്‍ പേരുമാറ്റുന്നത് പുതിയ കാര്യമല്ല ,പലര്‍ക്കും പേര് ഒരു വലിയ ലക്ക് ഫാക്ടറാണ്. തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പേരും അതുപോലെ ഒരു വലിയ ഭാഗ്യമാണ് താരത്തിന് കൊണ്ടുവന്നത്. യഥാര്‍ത്ഥ പേര് ഡയാന എന്നാണെങ്കിലും താരത്തെ അറിയപ്പെടുന്നത് നയന്‍താര എന്ന പേരിലാണ്.

- Advertisement -

ഇപ്പോഴിതാ നയന്‍താരയ്ക്ക് പേരിട്ട വ്യക്തി സോഷ്യല്‍ മീഡിയയിലൂടെ ഒരു തുറന്നുപറച്ചില്‍ നടത്തുകയാണ്. എഴുത്തുകാരനും സംവിധായകനുമായ ജോണ്‍ ഡിറ്റോ ആണ് നയന്‍താരയ്ക്ക് പേരിട്ട കഥ ആരാധകരുമായി പങ്കുവയ്ക്കുകയാണ്.

മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളി പേര് ചിന്തയില്‍ ഉടക്കിയപ്പോഴാണ് തന്റെ മനസ്സില്‍ നയന്‍താര എന്ന പേര് ആദ്യം മനസ്സിലേക്ക് വന്നത്. ആ പേര് ചര്‍ച്ച ചെയ്യുകയും ഒടുവില്‍ സൂപ്പര്‍നായികയ്ക്ക പേരിട്ട വ്യക്തി എന്ന ലേബലില്‍ താന്‍ അറിയപ്പെടുകയും ചെയ്തു.

തെന്നിന്ത്യ മുഴുവന്‍ അടക്കി വാഴുമ്പോള്‍ പേരിട്ട താന്‍ ഇപ്പോള്‍ സമ്പൂര്‍ണ പരാജയം ആയി വീട്ടിലിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. 2003ലാണ് തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍ സാറിനെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നത്. ചെറുതുരുത്തിയില്‍ താമസിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ മനസിനക്കരയിലെ നായികയുടെ കാര്യം പറയുകയും ചെയ്തു അപ്പോഴാണ് പേര് ഡയാന എന്നാണെന്നും പേര് മാറ്റണമെന്നും പറയുകയുണ്ടായത്. അങ്ങനെയാണ് പേര് മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം എഴുതി.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

ഭര്‍ത്താവിനോട് എങ്ങനെ വേണമെങ്കിലും സംസാരിക്കാം,പക്ഷെ മറ്റുള്ളവരോട് അത് പറ്റില്ല! മഹാറാണിയെന്ന അഹങ്കാരം അവര്‍ക്കുണ്ട്

പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇരുവരും ആദ്യമായി ഒരു വേദിയിൽ! മിണ്ടാതെ ധനുഷ്, ഷൈന്‍ ചെയ്ത് നയന്‍താര

നയന്‍താരയുടെ യഥാര്‍ത്ഥ മുഖം കാണുന്നുവെന്നതില്‍ സന്തോഷമുണ്ട്,മംമ്തയുണ്ടേല്‍ അഭിനയിക്കില്ലെന്ന് നയന്‍താര

ധനുഷിനെ മാന്യതയും മര്യാദയും പഠിപ്പിക്കുന്ന നയൻതാര തന്റെ സഹജീവികളോട് അത് കാണിക്കാറില്ല.

TAGGED:Nayanthara
Share This Article
Facebook Twitter Email Print
Leave a comment

Leave a Reply

Your email address will not be published. Required fields are marked *

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?