Film News

അവള്‍ പറക്കുന്നു, അവളുടെ സ്വന്തം ചിറകുകള്‍ കൊണ്ട് ; ഫോട്ടോയില്‍ കാണുന്ന ആളെ മനസിലായോ ?

മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ഒന്നാം സ്ഥാനം നേടിയത് ദില്‍ഷ പ്രസന്നനാണ്. ആദ്യമായിട്ടാണ് ബിഗ് ബോസിന്റെ മലയാളത്തിലെ വിന്നര്‍ സ്ഥാനത്ത് ഒരു ലേഡി എത്തുന്നത്. എന്നാല്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോഴും ധാരാള വിമര്‍ശനമാണ് ഉയര്‍ന്നത്. ഇവര്‍ക്കുള്ള മറുപടിയും ദില്‍ഷ കൊടുത്തിരുന്നു.

- Advertisement -

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടും ടിവി പ്രോഗ്രാമുകളുമായി തിരക്കിലാണ് ദില്‍ഷയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദില്‍ഷ. ഇപ്പോള്‍ ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദില്‍ഷ. അവള്‍ പറക്കുന്നു, അവളുടെ സ്വന്തം ചിറകുകള്‍ കൊണ്ട് എന്നാണ് ദില്‍ഷ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഒരു ഷോയുടെ ഭാഗമായാണ് ദില്‍ഷ ദുബായിലെത്തിയത്. കറുപ്പും ചുവപ്പും ചേര്‍ന്ന വസ്ത്രമാണ് ദില്‍ഷ ധരിച്ചിരുന്നത്. കഴിഞ്ഞ ദിവസം സുഹൃത്ത് ആര്യയ്‌ക്കൊപ്പമുള്ള ഒരു ഡാന്‍സ് വീഡിയോയും ദില്‍ഷ പങ്കുവച്ചിരുന്നു.

ഒന്നിനു മുന്നിലും തോറ്റു കൊടുക്കില്ല എന്ന വാശിയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് വിന്നര്‍ . ഒരു സമയത്ത് വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ചു നിന്നിരുന്നുവെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. വരുന്നത് വരുന്നേടത്ത് വെച്ച് കാണാം എന്ന നിലപാടിലാണ് ഈ താരം. ദില്‍ഷയെ ഇനി തളര്‍ത്താന്‍ കഴിയില്ല എന്ന് മനസ്സിലായതോടെ വിമര്‍ശകരും ഒന്ന് അടങ്ങിയിരിക്കുകയാണ് .

 

 

 

Anusha

Recent Posts

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

1 hour ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

2 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

2 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

5 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

5 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

16 hours ago