മമ്മൂട്ടി നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസ്സാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. സിനിമക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്കി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് നിസാം ബഷീര്‍.
ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രമാണ് പുതിയ സിനിമ എന്നാണ് നിസാം ബഷീര്‍ അറിയിക്കുന്നത്.റോഷാക്കിന്റെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്.
ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, വണ്ടര്‍വാള്‍ സിനിമാസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര് ഓ – പ്രതീഷ് ശേഖര്‍.
ദിലീപിന്റെ പുതിയ ചിത്രം നിസ്സാം ബഷീറിന് ഒപ്പമാണ് എന്ന വാര്‍ത്ത ദിലീപ് ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞു. ദിലീപേട്ടന് തിരിച്ചു വരുന്നുണ്ട് മക്കളെയെന്നാണ് ആരാധകര്‍ വാര്‍ത്തയോട് പറയുന്നത്.
ദീലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്നതും ലൈനപ്പില്‍ നില്ക്കുന്നതുമായ ചിത്രങ്ങള്‍ പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെ ലയാള സിനിമയിലെ തന്റെ സ്ഥാനം അടുത്ത വര്‍ഷം ഈ ചിത്രങ്ങള്‍ ഇറങ്ങുന്നതോടെ ദിലീപ് തിരിച്ചു പിടിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…