Social Media

മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് താരങ്ങള്‍; ആശംസ അറിയിച്ച് ആരാധകര്‍

ഒരു കാലത്ത് മലയാള സിനിമയിലെ ഭാഗ്യ ജോഡികള്‍ ആയിരുന്നു ദിലീപും കാവ്യാ മാധവനും. ഒത്തിരി നല്ല സിനിമകളുടെ ഭാഗമാവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. താരങ്ങളുടെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. വിവാഹ ശേഷം കാവ്യ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നുവെങ്കിലും ദിലീപ് ഇന്നും ചിത്രങ്ങളില്‍ സജീവമാണ്. എന്നാല്‍ സിനിമയിലെ ദിലീപ് കാവ്യാ ജോഡിയെ മലയാളികള്‍ക്ക് എത്രത്തോളം ഇഷ്ടമായിരുന്നോ അത്രത്തോളം തന്നെ ഇഷ്ട്ടമാണ് വിവാഹ ശേഷവും.

- Advertisement -

ഇപ്പോള്‍ താരങ്ങളുടെ മകളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കഴിഞ്ഞമാസം സോഷ്യല്‍ മീഡിയയിലെ തരംഗം മൂത്ത മകള്‍ മീനാക്ഷി ആയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കുഞ്ഞു താരത്തിന്റെ ചിത്രം വൈറലാവുന്നത്. ദിലീപും കാവ്യയും മഹാലക്ഷ്മിയും ഉള്ള ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ആഘോഷിക്കുന്നത്.

2018 ഒക്ടോബറില്‍ ആണ് ദിലീപ് കാവ്യ ദമ്പതികള്‍ക്ക് ഒരു മകള്‍ ജനിക്കുന്നത്. എന്നാല്‍ മകളുടെ ചിത്രങ്ങള്‍ താര ദമ്പതികള്‍ പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തിലും മഹാലക്ഷ്മിയുടെ മുഖം വ്യക്തമായി കാണുന്നില്ല. ചിത്രത്തില്‍ കാവ്യയും ദിലീപും കൂടെ തന്നെ ഉണ്ട്. ഫോട്ടോയ്ക്ക് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്.

കഴിഞ്ഞ മാസം ദിലീപും കുടുംബവും തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. നാദിര്‍ഷായുടെ മകളുടെ വിവാഹ ചടങ്ങില്‍ എത്തിയപ്പോള്‍ ആണ് താരകുടുംബം ക്യാമറകണ്ണുകള്‍ക്ക് മുന്നില്‍ എത്തിയത്. മീനാക്ഷിയും വിവാഹത്തില്‍ സജീവം ആയിരുന്നു. നാദിര്‍ഷായുടെ മകളുടെ അടുത്ത സുഹൃത്ത് കൂടിയാണ് മീനാക്ഷി. താരപുത്രിയുടെ ഡാന്‍സ് സംഗീത വിരുന്നില്‍ ഉണ്ടായിരുന്നു. ശരിക്കും വിവാഹത്തിലെ താരങ്ങള്‍ എന്നത് ദിലീപും കുടുംബവുമായിരുന്നു.

വിവാഹ ശേഷം സിനിമ വിട്ട കാവ്യയെ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകര്‍ കണ്ടത്. നേരത്തെ ദിലീപിന്റെയും കാവ്യയുടെ ലേറ്റസ്റ്റ് ചിത്രവും തരംഗമായിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനിടെ എടുത്തൊരു ചിത്രമായിരുന്നു അത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു ജനപ്രിയ നായകന്റെ ആരാധക ഗ്രൂപ്പുകളില്‍ അടക്കം ചിത്രം പ്രചരിച്ചിരുന്നു.

 

Anusha

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

5 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

5 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

9 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

21 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

23 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

24 hours ago