മോഹന്‍ലാലിന്റെ 62 പിറന്നാള്‍ ബിഗ് ബോസ് വീട്ടിലും അതിഗംഭീരമായിട്ടാണ് ആഘോഷിച്ചത്. ബൊക്ക കൊടുത്തും , പാല്‍പ്പായസം നല്‍കിയുമാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസ അറിയിച്ചത്. മുന്‍ ബിഗ് ബോസ് താരം ആര്യയും പരിപാടി കളര്‍ ആക്കാന്‍ ഇവിടെ എത്തിയിരുന്നു. എല്ലാവരും കേരളീയ വസ്ത്രം ധരിച്ചാണ് എത്തിയത് .
മോഹന്‍ലാലിനുവേണ്ടി ചില ഡാന്‍സ് പരിപാടികളും മത്സരാര്‍ത്ഥികള്‍ ഒരുക്കിയിരുന്നു. സൂരജും സുചിത്രയും ചേര്‍ന്ന് ഏഴിമല പൂഞ്ചോല എന്ന ഡാന്‍സിന് ചുവട് വെച്ചു . ഡോക്ടര്‍ റോബിനും അപര്‍ണയും ചേര്‍ന്ന് കവിളിണയില്‍ കുങ്കുമമോ എന്ന ഗാനത്തിനും നൃത്തം ചെയ്തിരുന്നു. എന്നാല്‍ ഇത് സംപ്രേഷണം ചെയ്തിരുന്നില്ല.
അന്നത്തെ എപ്പിസോഡില്‍ ഇത് ഇല്ലാതെപോയത് പ്രേക്ഷകര്‍ ശ്രദ്ധിച്ചു. ഇതോടെ റോബിന്റെ ഫാന്‍സ് രംഗത്തെത്തി. നിരവധി പേരാണ് ഇത് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതികരിച്ചത്. ഒടുവില്‍ ബിഗ് ബോസിന് ആ ഡാന്‍സ് വീഡിയോ പുറത്ത് വിടേണ്ടി വന്നു.
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…