Social Media

അമ്മയുടെയും മകളുടെയും ഡാന്‍സ് വീഡിയോ വൈറല്‍ , ശോ സ്റ്റെപ്പ് തെറ്റിയെന്ന് പൂര്‍ണിമയും

നടിയും ഫാഷന്‍ ഡിസൈനറുമായി തിളങ്ങുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ വിശേഷങ്ങളും സന്തോഷമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഒരു അമ്മ എങ്ങനെയായിരിക്കണം കുട്ടികളുടെ അടുത്ത് പെരുമാറേണ്ടത് എന്നും പൂര്‍ണ്ണിമ പലപ്പോഴായി തെളിയിച്ചിരുന്നു. തന്റെ രണ്ട് പെണ്‍മക്കള്‍ക്കും പൂര്‍ണ്ണ സ്വാതന്ത്രം ആണ് താരം നല്‍കാര്‍. ഇടയ്ക്ക് പാത്തുവിന്റെ പുതിയ ലുക്ക് ചിത്രത്തിന് താഴെ കമന്റുമായി താരം എത്തിയിരുന്നു.

- Advertisement -


ഇപ്പോഴിതാ പ്രാര്‍ത്ഥന പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പൂര്‍ണിമയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് പ്രാര്‍ത്ഥന പങ്കു വച്ചത്. വീഡിയോക്ക് താഴെ ”ശോ സ്റ്റെപ്പ് തെറ്റി,” എന്ന് പൂര്‍ണിമ ഒരു കമന്റ് ചെയ്തിട്ടുമുണ്ട്.


അമ്മ എന്നതിനെക്കാള്‍ മക്കളുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. അവരുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നൊരാള്‍. മക്കള്‍ക്കൊപ്പം കൂടിയാല്‍ പിന്നെ പൂര്‍ണിമയും അവരിലൊരാളായി മാറും. അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെല്ലാറാണ് പതിവ്. നേരത്തെയും മക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രം നടി പങ്കുവെച്ചിരുന്നു.

മക്കളുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. പാട്ടിലും മികവ് തെളിയിച്ചിരുന്നു പ്രാര്‍ത്ഥന. നക്ഷത്ര അഭിനയത്തിലും ഒട്ടും പിന്നലല്ലെന്നും തെളിയിച്ചിരുന്നു. അമ്മയെയും അച്ഛനെയും പോലെ തിളങ്ങാനുള്ള പുറപ്പാടിലാണ് താരപുത്രികളും.

 

Anusha

Recent Posts

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 mins ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

35 mins ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

6 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

6 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

17 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

18 hours ago